സംസ്ഥാനത്ത് കോവിഡ് കാരണം മെയ് മുതൽ ഭാഗിക ലോക്ക് ഡൗൺ ആയിരുന്നു.അതിനാൽ വാഹന ഉടമകൾക്ക് നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടു .
പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽ പെട്ട് നിരത്തിൽ ഇറക്കാതെയുമായി.ഈ സാഹചര്യത്തിൽ ഉയർന്ന പരാതിയെതുടർന്നാണ് നികുതി തീയതി നീട്ടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നവംബർ 10 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.
15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം 5 വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത് എന്നും ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു.
Story highlight : Tax paying date extended for motor cab vehicles .