യൂട്യൂബറുടെ പ്രവൃത്തിക്കെതിരെ ആരോഗ്യവകുപ്പ്; ഇര്ഫാനെതിരെ പരാതി

നിവ ലേഖകൻ

YouTuber Irfan umbilical cord controversy

തമിഴ്നാട് ആരോഗ്യവകുപ്പ് പ്രമുഖ യൂട്യൂബറായ ഇര്ഫാനെതിരെ പരാതി നല്കി. ഓപ്പറേഷന് തീയറ്ററില് വച്ച് കുട്ടിയുടെ പൊക്കിള് കൊടി മുറിച്ചതിനാണ് നടപടി. ഭാര്യയുടെ പ്രസവദൃശ്യങ്ങള് ചിത്രീകരിച്ച് യൂട്യൂബില് പോസ്റ്റ് ചെയ്ത വീഡിയോയില് നിന്നാണ് ഇത് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. കഴിഞ്ഞ ജൂലൈയില് ഷോളിങ്കനല്ലരൂര് റെയിന്ബോ ചില്ഡ്രന്സ് ആശുപത്രിയിലായിരുന്നു ഇര്ഫാന്റെ ഭാര്യയുടെ പ്രസവം. ഓപ്പറേഷന് തിയേറ്ററില് കയറി 16 മിനിറ്റ് നീണ്ട വീഡിയോ ചിത്രീകരിച്ചു.

രണ്ട് ദിവസം മുന്പ് 45 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള തന്റെ യൂട്യൂബ് ചാനലില് ഇര്ഫാന് ഈ വീഡിയോ പോസ്റ്റ് ചെയ്തു. ദൃശ്യങ്ങള് വൈറലായതോടെ ആരോഗ്യ വിദഗ്ദരില് നിന്നും രൂക്ഷമായ വിമര്ശനമുയര്ന്നു. ഡോക്ടര്മാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നതാണ് ഗൗരവകരമായ കാര്യം.

ഡോക്ടര്ക്കെതിരെ തമിഴ്നാട് മെഡിക്കല് ബോര്ഡില് റിപ്പോര്ട്ട് നല്കി. ആശുപത്രിക്കെതിരെ ക്ലിനിക്കല് എക്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം ലൈസന്സ് റദ്ദാക്കുമെന്ന് മെഡിക്കല് റൂറല് വെല്ഫയര് ഡയറക്ടര് അറിയിച്ചു. നേരത്തേ ഗര്ഭസ്ഥശിശുവിന്റെ ലിംഗനിര്ണയം നടത്തി വെളിപ്പെടുത്തിയതിന് ഇര്ഫാനെതിരെ കേസെടുത്തിരുന്നു.

  കായിക ഉച്ചകോടി വാർത്തകൾ വാസ്തവവിരുദ്ധം: മന്ത്രി വി. അബ്ദുറഹ്മാൻ

Story Highlights: Tamil Nadu health department files complaint against YouTuber Irfan for cutting baby’s umbilical cord in operation theater

Related Posts
വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
plus one student death

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ Read more

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; പുലിയല്ലെന്ന് സ്ഥിരീകരണം

തമിഴ്നാട് വാൽപ്പാറയിൽ എട്ട് വയസ്സുകാരനെ ആക്രമിച്ചത് കരടിയാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പും ഡോക്ടർമാരും നടത്തിയ Read more

വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്

തമിഴ്നാട് വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസം Read more

  വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്
തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം; എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടു
Valparai leopard attack

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം. അസം സ്വദേശിയായ എട്ട് വയസ്സുകാരൻ നൂറിൻ Read more

ആരോഗ്യ മന്ത്രി രാജി വെക്കണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
Health Department Criticism

ആരോഗ്യ വകുപ്പിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോഗ്യ മന്ത്രി Read more

കസ്റ്റഡി മരണം: തമിഴ്നാട്ടിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Custody death

തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ട് Read more

വിൻഫാസ്റ്റിന്റെ ഇന്ത്യൻ നിർമ്മാണ പ്ലാന്റ് ഈ മാസം 31-ന് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യൻ നിർമ്മാണ പ്ലാന്റ് ജൂലൈ 31-ന് തമിഴ്നാട്ടിലെ Read more

  വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
മാലദ്വീപ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി; ഇന്ന് തമിഴ്നാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
Maldives visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. മാലിദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ Read more

കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
Kamal Haasan Rajya Sabha

നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ Read more

സംസ്ഥാനത്ത് നാല് മാസത്തിനിടെ ഒന്നേകാൽ ലക്ഷം പേർക്ക് തെരുവുനായയുടെ കടിയേറ്റെന്ന് റിപ്പോർട്ട്
stray dog attacks

സംസ്ഥാനത്ത് ഈ വർഷം നാല് മാസത്തിനുള്ളിൽ 1.25 ലക്ഷത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായി Read more

Leave a Comment