സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.

നിവ ലേഖകൻ

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്
സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്

അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള് പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്, ഇപ്രാവശ്യം താലിബാന് അധികാരമേറ്റത് പുതിയ വാഗ്ദ്ധാനങ്ങൾ നല്കിക്കൊണ്ടാണ്. സ്ത്രീകളെ ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കും എന്നൊക്കെയാണ് താലിബാന് പറഞ്ഞിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


എന്നാൽ, താലിബാന് അധികാരമേറ്റതിനു ശേഷം ആദ്യമെത്തുന്ന സൂചനകൾ ആശാവഹമല്ല.അതിനുദാഹരണം ചൊവ്വാഴ്ച താലിബാൻ വക്താവ് നടത്തിയ പ്രസ്താവന തന്നെയാണ്. കുറഞ്ഞത് ഇപ്പോഴെങ്കിലും സ്ത്രീകൾ വീട്ടിൽ തന്നെ തുടരണം.
സ്ത്രീകളെ ഇപ്പോഴും ഉപദ്രവിക്കാതിരിക്കേണ്ടത് എങ്ങനെയെന്ന് താലിബാനില് ചിലർക്ക് അറിയില്ലന്നുമാണ് വക്താവ് പറയുന്നത്.

സ്ത്രീകളോട് വീട്ടിലിരിക്കാൻ ചൂണ്ടിക്കാട്ടിയുള്ള ഈ നയത്തെ കുറിച്ച് താലിബാൻ വക്താവ് വിശദീകരിക്കുന്നുണ്ട്. താലിബാൻ അവരുടെ സുരക്ഷ ഭദ്രമാക്കുന്നതുവരെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായുള്ള ഒരു ‘താൽക്കാലിക നയം ‘മാത്രമാണ് ഇതെന്നാണ് വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നത്.

  ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്

നമ്മുടെ സൈന്യം പുതിയതാണ്.അവർ ഇതുവരെ സ്ത്രീകളോട് എങ്ങനെ നന്നായി പെറുമാറാം എന്ന് പരിശീലിച്ചിട്ടില്ല.സ്ത്രീകള് നമ്മുടെ സൈന്യത്താല് ഉപദ്രവിക്കപ്പെട്ട് കാണുവാൻ ഞങ്ങളാഗ്രഹിക്കുന്നില്ല’യെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.

Story highlight: Taliban spokesman says Women should stay at home.

Related Posts
ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
India Italy cooperation

ജി20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയും തമ്മില് കൂടിക്കാഴ്ച Read more

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
G20 summit terrorism

ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. Read more

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
G20 Summit

അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ Read more

  ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്
terror inputs

ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പോരാടാൻ പോലീസ് പുതിയ പദ്ധതി ആരംഭിച്ചു. ഭീകരരെക്കുറിച്ച് വിവരം Read more

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് വ്യോമാക്രമണം; താലിബാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപണം
Pakistani strikes Afghanistan

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിൽ Read more

അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം; 12 സാധാരണക്കാർ കൊല്ലപ്പെട്ടു, 100-ൽ അധികം പേർക്ക് പരിക്ക്
Pakistan Taliban clash

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടു. 100-ൽ അധികം Read more

താലിബാൻ നേതാവിന് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്ന് ജാവേദ് അഖ്തർ
Taliban New Delhi reception

താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിക്ക് ന്യൂഡൽഹിയിൽ ലഭിച്ച സ്വീകരണത്തിനെതിരെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ Read more

  ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

അഫ്ഗാനിൽ താലിബാൻ്റെ പുതിയ നിരോധനം; ഇന്റർനെറ്റ് സേവനങ്ങളും വിലക്കി
Taliban bans

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം നിരവധി നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്റർനെറ്റ് Read more