
അഫ്ഗാനിൽ എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കണമെന്ന ആശയവുമായി മുന്നോട്ട് വന്ന മുല്ല അബ്ദുൽ ഗനി ബരാദറിനു മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി റിപ്പോർട്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുതിയ താലിബാൻ സർക്കാരിനെ നയിക്കുന്നത് ബരാദർ ആണെന്ന റിപ്പോർട്ടിനെ തുടർന്നാണ് അഫ്ഗാനിൽ അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടത്. അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത ഈ വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല
ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്നാണ് താലിബാനിലെ ഒരു വിഭാഗം ആളുകളുടെ വാദം. അഫ്ഗാനിസ്ഥാനെ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവരുടെ ലക്ഷ്യം. എന്നാൽ ഇതിനെ എതിർത്ത ആളായിരുന്നു ബരാദർ.
Story highlight : Taliban co-founder Abdul Ghani Baradar shot by Other Thaliban Group