terrorism

കാബൂളിൽ ചാവേർ സ്ഫോടനം; 60 പേർ കൊല്ലപ്പെട്ടു.
കാബൂൾ വിമാനത്താവളത്തിന് പുറത്തായി നടന്ന ചാവേർ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് ആദ്യ ചാവേർ ...

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.
അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള് പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്, ഇപ്രാവശ്യം താലിബാന് അധികാരമേറ്റത് പുതിയ വാഗ്ദ്ധാനങ്ങൾ ...

ആഗസ്റ്റ് 31നകം വിദേശ സൈന്യം അഫ്ഗാൻ വിടണമെന്ന് താലിബാൻ; തള്ളി അമേരിക്ക.
ആഗസ്റ്റ് 31നകം വിദേശ ശക്തികൾ അഫ്ഗാൻ വിടണമെന്നാണ് താലിബാന്റെ നിർദേശം. എന്നാൽ തങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക. രാജ്യം ...

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്ത്തകന് താലിബാന്റെ ക്രൂരമര്‍ദനം.
അഫ്ഗാനിസ്ഥാനില് താലിബാന്റെ ക്രൂരമര്ദനത്തിന് മാധ്യമപ്രവര്ത്തകൻ ഇരയായി. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസ് റിപ്പോര്ട്ടറായ സിയാര് യാദ് ഖാനാണ് താലിബാന്റെ മര്ദനമേറ്റത്. സിയാര് യാദ് ...

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത; പരിസരത്തുനിന്നും ഒഴിയണമെന്ന് യു.എസ്.
ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ്. യുഎസ് ഉൾപ്പെടെയുള്ള വിദേശശക്തികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏതു വിധേനയും രാജ്യം ...

‘ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല’ ; സഹ്റാ കരീമി യുക്രൈനിലേക്ക്.
താലിബാൻ അധിനിവേശ അഫ്ഗാനിൽ നിന്നും അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരീമി യുക്രൈനിലേക്ക് പലായനം ചെയ്തു.സംവിധായിക കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്. ‘സഹോദരന്റെ മക്കളെല്ലാം പെൺകുട്ടികളാണ്, താലിബാന്റെ നിയന്ത്രണത്തിൽ ...

താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ.
ജി-7 രാജ്യങ്ങൾ താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ചു.ബ്രിട്ടന്റെ ഉപരോധ നീക്കമെന്ന നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്ത്.അഫ്ഗാന്റെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻചേരും. ...

ആണ്‍കുട്ടികളും പെണ്കുട്ടികളും ഒന്നിച്ച് പഠിക്കരുത്; വിലക്കുമായി താലിബാൻ.
കാബൂൾ: അഫ്ഗാനിസ്ഥാൻ ഹെറാത്ത് പ്രവിശ്യയിലെ സര്വകലാശാലകളില് പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള പഠനത്തിനു വിലക്കുമായി താലിബാൻ. അഫ്ഗാനിൽ നിയന്ത്രണം സ്ഥാപിച്ചതിനു പിന്നാലെയുള്ള താലിബാന്റെ ആദ്യ നടപടിയാണിത്. സ്ത്രീകളുടെ അവകാശങ്ങള് ...

യുഎസ് ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു: താലിബാന്.
കാബൂൾ: അമേരിക്കയടക്കമുള്ള ലോകത്തിലെ മുഴുവൻ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ ആഗ്രഹിക്കുന്നതായി താലിബാൻ. എല്ലാ രാജ്യങ്ങളുമായും “ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താൻ നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. ...

അഫ്ഗാനിൽ നിന്നുമുള്ളവർക്ക് അഭയമായി കൂടുതൽ രാജ്യങ്ങൾ.
അഫ്ഗാനിൽ നിന്നുമുള്ളവർക്ക് താത്കാലിക അഭയമൊരുക്കാൻ നിരവധി രാജ്യങ്ങൾ. പത്ത് ദവിസത്തിനകം 5,000 പേർക്ക് അഭയമൊരുക്കാൻ തയ്യാറാണെന്ന് യുഎഇ അറിയിച്ചു. കാബൂളിൽ നിന്നും അഭയാർത്ഥികളെ യുഎസ് വിമാനങ്ങൾ വഴി ...

ജർമൻ മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചു.
അഫ്ഗാനിസ്ഥാന്റെ അധികാരം കൈയടക്കിയ താലിബാൻ ജർമൻ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെയടക്കം വധിച്ചതായി റിപ്പോർട്ട്. ഇയാൾക്കായി വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുണ്ട്. ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട ...