POLITICS

“വാക്സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം.
വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...

ബിജെപി നേതാക്കളായ ഹെലികോപ്റ്റർ ബ്രദേഴ്സ് 600 കോടിയുമായി മുങ്ങി.
കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കടന്നുകളഞ്ഞത്. 600 കോടി രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തെന്ന് ...

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു.
ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു. ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവയ്ക്കാണ് ജൂലൈ 19 മുതൽ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നുള്ള അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും സിബിഐ പോലുള്ള ഏജൻസികളെകൊണ്ട് ...

സർവകക്ഷിയോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.
കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു. ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ...

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ
മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ...

“ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട,തളരില്ല” സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
സഖാവ് ടി പി ചന്ദ്രശേഖരന്റെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറി കെ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് വധ ഭീഷണിക്കത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ ...

എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം
എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...

ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിന്റേത് രാഷ്ട്രീയ ആരോപണം; പാലൊളി
ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം ...