‘കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും ഫ്യൂഡൽ കാലഘട്ടത്തിൽ’: കെ.കെ ശൈലജ.

Anjana

കൊടിക്കുന്നിലിന് വിമർശനവുമായി കെ.കെ ശൈലജ
കൊടിക്കുന്നിലിന് വിമർശനവുമായി കെ.കെ ശൈലജ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസമാണ് കൊടിക്കുന്നിൽ സുരേഷ് എംപി വിവാദ പരാമർശം നടത്തിയത്. ഇരുൾ നിറഞ്ഞ ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും മുക്തരാകാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടികൾക്ക് സ്വതന്ത്രരായി അവരുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. എന്നാൽ അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമന ചിന്താഗതി വേണമെന്നും കെ.കെ ശൈലജ വിമർശിച്ചു.

നവോത്ഥാനനായകനാണെങ്കിൽ പട്ടികജാതിക്കാരന് മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു കൊടിക്കുന്നിൽ എംപിയുടെ  വിവാദ പരാമർശം. പട്ടികജാതിക്കാരനായ ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പ്കാരനെ നിയമിച്ചെന്നും കൊടിക്കുന്നിൽ എംപി ആരോപിച്ചിരുന്നു. 

ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും കെ കെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇത്രയേറെ വിമർശനങ്ങൾ ഉയർന്നിട്ടും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

  കുംഭമേളയിൽ 'കാന്റെ വാലെ ബാബ' ശ്രദ്ധാകേന്ദ്രം

Story Highlights: KK Shailaja teacher slams Kodikunnil Suresh MP over controversial statement against CM.

Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

  ഇന്ത്യയുടെ സമുദ്രശക്തി വർധിപ്പിച്ച് പുതിയ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും
ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങി; പരിയാരം മെഡിക്കൽ കോളേജിനെതിരെ പരാതി
Medical Negligence

പരിയാരം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് വാക്സിനേഷൻ സമയത്ത് സൂചി തുടയിൽ കുടുങ്ങി. Read more

വാടാനപ്പള്ളിയിൽ പതിനാറുകാരന് ക്രൂരമർദ്ദനമെന്ന് പരാതി; പോലീസ് സ്റ്റേഷൻ ഉപരോധം
police brutality

തളിക്കുളം സ്വദേശിയായ പതിനാറുകാരനെ വാടാനപ്പള്ളിയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്സവത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ Read more

  പിണറായി വിജയനുമായി നല്ല ബന്ധം; വികസനമാണ് ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി
കോട്ടയത്ത് വൈദികന് ഓൺലൈൻ തട്ടിപ്പ്; ഒരുകോടിയിലേറെ രൂപ നഷ്ടം
online scam

കോട്ടയം കടുത്തുരുത്തിയിൽ വൈദികൻ ഓൺലൈൻ തട്ടിപ്പിന് ഇരയായി. വ്യാജ മൊബൈൽ ട്രേഡിങ് ആപ്പ് Read more

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23-കാരൻ മരിച്ചു
Kollam accident

കൊല്ലം കുന്നിക്കോട് മേലില റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. Read more

ഹോട്ടൽ മാനേജ്മെന്റ് പഠനം: അപേക്ഷ ക്ഷണിച്ചു
Hotel Management

ഹോട്ടൽ മാനേജ്മെന്റിൽ താല്പര്യമുള്ളവർക്ക് മികച്ച അവസരം. എൻ.സി.എച്ച്.എം.സി.ടി യുടെ ബി.എസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം. Read more