NATIONALNEWS
വിവാദ കാർഷിക നിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച് തുടങ്ങി.
വിവാദമായ കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷകർ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. അഞ്ചു കർഷക സംഘടനാ നേതാക്കളും ഇരുന്നൂറോളം കർഷകരുമാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ...
ഇന്ത്യയിൽ പക്ഷിപ്പനി ബാധിച്ച് 11 വയസ്സുകാരൻ മരിച്ചു.
രാജ്യത്ത് ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലാണ് 11 വയസ്സുകാരൻ പക്ഷി പനി ബാധിച്ച് മരിച്ചത്. ഹരിയാന സ്വദേശിയായ കുട്ടിയെ ജൂലൈ രണ്ടിനാണ് ...
സർവകക്ഷിയോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.
കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു. ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ...
പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...
ആരോപണം തള്ളി കേന്ദ്ര സർകാർ
ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് വഴി മാധ്യമ പ്രവർത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും മറ്റും ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ...
ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ രാഹുലും പ്രിയങ്കയും.
ഇസ്രായേൽ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, ടിഎംസി ...
സെൻസെക്സിൽ 587പോയിന്റ് നഷ്ടം; നിക്ഷേപകർക്ക് 1.2 ലക്ഷം കോടി രൂപ നഷ്ടമായി
ആഗോള വിപണികളിലുണ്ടായ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളിൽ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ തുടക്ക ദിനമായ ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടമാണ് സൂചികകളിൽ കാണാനായത്. ലോകമെമ്പാടും കോവിഡിന്റെ ഡെൽറ്റ ...
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ
രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്സിന് അഡ്മിനിസ്ട്രേഷന് വിദഗ്ധ സമിതി തലവനായ ഡോ. എന് കെ അറോറയാണ് ഐസിഎംആറിന്റെ ...
കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം
അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ...
പാർലമെന്റ് സമ്മേളനം ഇന്ന്; ഫോൺ ചോർത്തലുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ഇസ്രായേൽ ചരസോഫ്ട്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും. കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ ...
സജീവ രോഗികൾ കുറയുന്നു; രാജ്യത്തെ കോവിഡ് കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,106,065 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കോവിഡ് ...