NATIONALNEWS

മെഡിക്കൽ ദന്തൽ പ്രവേശനത്തിന് സംവരണം

മെഡിക്കൽ,ദന്തൽ പ്രവേശനത്തിന് സംവരണം ലഭിക്കും: കേന്ദ്ര സർക്കാർ.

Anjana

മെഡിക്കൽ,ദന്തൽ അഖിലേന്ത്യാ പ്രവേശനങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. കേന്ദ്രസർക്കാരാണ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കിയത്. സംവരണ വിഭാഗത്തിൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ...

രാജ് കുന്ദ്ര ലൈംഗികപീഡനം ഷെർലിൻചോപ്ര

രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചു; നടി ഷെർലിൻ ചോപ്ര.

Anjana

പ്രമുഖ വ്യവസായിയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ...

ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു

ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊലപാതകമെന്ന് സംശയം.

Anjana

ജില്ലാ അഡീഷണൽ ജഡ്ജിയായ ഉത്തം ആനന്ദിനെയാണ് പ്രഭാതസവാരിക്കിടെ വാഹനം പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചത്. അധികം തിരക്കില്ലാത്ത റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ പ്രഭാതസവാരിയ്ക്കിടെയിലാണ് സംഭവം നടന്നത്. ...

രാഹുല്‍ ഗാന്ധി പാർലമെന്റ് പ്രതിപക്ഷം

പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ല: രാഹുല്‍ ഗാന്ധി.

Anjana

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടത്താൻ അനുവദിക്കുന്നില്ലെന്ന പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലന്ന് ആരോപിച്ചത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ...

43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.

Anjana

ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...

ഇന്ത്യ യുഎഇ സർവീസുകൾ നിർത്തി

ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്

Anjana

ഇത്തിഹാദ് എയര്‍വെയ്‌സ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍  കോവിഡ് പശ്ചാത്തലത്തില്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണ്നടപടി. അതത് ട്രാവല്‍ ഏജന്റ്മാരെ ടിക്കറ്റ് വാങ്ങിയവര്‍ സഹായത്തിനായി സമീപിക്കണം. ...

കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നു

22 ജില്ലകളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നു; ഏഴും കേരളത്തിൽ

Anjana

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. 22 ജില്ലകളിലാണ് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് എന്നും ഇതിൽ ഏഴ് ജില്ലകളും കേരളത്തിലാണ് എന്നും കേന്ദ്രസർക്കാർ അറിയിച്ചു. ...

പിഎംകെയേഴ്‌സ് പദ്ധതി സുപ്രിംകോടതി

സുപ്രിംകോടതി : കൊവിഡ് കാലത്ത് പി.എം. കെയേഴ്‌സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണം.

Anjana

കൊവിഡ് കാലത്ത് പി.എം. കെയേഴ്‌സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും  ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. പദ്ധതിയിൽ കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി. ...

കേരളത്തിന് കൂടുതൽ വാക്സിൻ കേന്ദ്രആരോഗ്യമന്ത്രി

കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ തയ്യാറാണ്; കേന്ദ്ര ആരോഗ്യമന്ത്രി

Anjana

കേരളത്തിൽ വാക്സിൻ ദൗർലഭ്യതയെ തുടർന്ന് കൂടുതൽ വാക്സിനുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം മൂലം വാക്സിൻ വിതരണം നിർത്തി വയ്ക്കേണ്ടതായ സാഹചര്യം ...

ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും; നാഷണൽ റൈഫിൾ അസോസിയേഷൻ

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ. ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷ അർപ്പിച്ചിരുന്ന ...

ഭിക്ഷാടനം നിരോധിക്കാനാവില്ല സുപ്രീംകോടതി

ദാരിദ്ര്യം ഇല്ലാത്തവർ യാചിക്കില്ല,ഭിക്ഷാടനം നിരോധിക്കാനാവില്ല: സുപ്രീംകോടതി

Anjana

രാജ്യത്തെ പൊതു സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ ഒഴിവാക്കണമെന്നും കോവിഡ് വ്യാപനത്തിന് ഇവർ കാരണമാകുന്നെന്നും കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഭിക്ഷാടനം ...

വി.ഐ.പി സന്ദര്‍ശനം നിരവധിപേര്‍ക്ക് പരിക്കേറ്റു

വി.ഐ.പി സന്ദര്‍ശനം; തിക്കിലും തിരക്കിലും പെട്ട് ഉജ്ജൈനിലെ ക്ഷേത്രത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Anjana

മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിരക്കിന് കാരണമായത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, മുന്‍മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്‍ശനമാണ്.സംഭവം തിങ്കളാഴ്ചയായിരുന്നു. ക്ഷേത്രത്തിലേക്ക് കൂട്ടമായി വി.ഐ.പികള്‍ക്കൊപ്പം ...