NATIONALNEWS
ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം സംരക്ഷിക്കും: ജസ്റ്റിസ് രവികുമാർ.
രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം തകരാതെ സംരക്ഷിക്കുമെന്ന് നിയുക്ത സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാർ. ഹൈക്കോടതിയിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മറുപടി പ്രസംഗത്തിൽ ...
ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് മുതൽ ...
ഡ്രോൺ ഉപയോഗത്തിന് കര്ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്ശന നിയന്ത്രണങ്ങൾ ഏര്പ്പെടുത്തിക്കൊണ്ട് പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്ക്കാര്. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടിത്തത്തിയിരിക്കുന്ന ചട്ടങ്ങളാണ് കേന്ദ്ര ...
കോവിഡിനെ നാം സ്വയം പ്രതിരോധിക്കണം; കേന്ദ്രം വില്പന തിരക്കിലാണെന്ന് രാഹുല് ഗാന്ധി.
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിലും ആസ്തി വിൽപ്പനയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉളവാക്കുന്നു. ...
കൊളീജിയം ശുപാര്ശ ചെയ്ത 9 പേരെയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു.
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്ത 9 അംഗങ്ങളെയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയമാണ് മൂന്ന് ...
ലോക്കൽ ട്രെയിനുകൾ ഇനി 110 കിലോമീറ്റർ വേഗത്തിൽ പായും.
ലോക്കൽ ട്രെയിനുകളുടെ വേഗത ഇനി 110കിലോമീറ്റർ ആക്കാനാണ് റയിൽവേയുടെ പദ്ധതി. കോവിഡ് വ്യാപനം കുറയുമ്പോൾ മാത്രമായിരിക്കും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ലോക്കൽ ട്രെയിനുകളുടെ നിലവിലെ പരമാവധി വേഗം ...
കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് സ്വീകരിക്കുന്നതിനു 84 ദിവസത്തെ ഇടവേള എന്തിനെന്നു ഹൈക്കോടതി. വാക്സിനേഷന്റെ മാനദണ്ഡമെന്നത് വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോയെന്ന് അറിയിക്കണമെന്നും കേന്ദ്രസർക്കാരിനോട് ...
ഇരുപതിലധികം ആസ്തികൾ വിൽക്കാനൊരുങ്ങി കേന്ദ്രം.
ന്യൂഡൽഹി: 2022-2025 കാലത്ത് ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിർമലാ സീതാരാമൻ പുറത്തുവിട്ടു. അതിൽ 26,700 കിലോമീറ്റർ റോഡും ഉൾപ്പെടും. 12 മന്ത്രാലയങ്ങൾക്കു ...
കാർഡ് ഇടപാടുകൾക്ക് 16 അക്ക നമ്പര് നൽകേണ്ടിവന്നേക്കും.
ന്യൂഡൽഹി : ഓൺലൈൻ പണമിടപാടുകളിൽ മൂന്നക്ക സിവിവി നമ്പറിനൊപ്പം ക്രെഡിറ്റ് കാർഡിന്റെ മുഴുവൻ വിവരങ്ങളും ഉപഭോക്താകളിൽ നിന്നും ലഭ്യമാക്കുന്നതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം. മുഴുവൻ ...
നടി അലക്സാന്റ്ര തൂങ്ങി മരിച്ച നിലയിൽ.
പനജി : കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ (24) കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിലെ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ...
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ അവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്ദീപ് സിംഗ് പുരി.
താലിബാൻ അധികാരമേറ്റ അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തിവരികയാണ്. ഇതിനിടെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര മന്ത്രി ഹര്ദീപ് സിംഗ് പുരി അഭിപ്രായപ്രകടനം നടത്തിയത്. ...
ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു.
കേന്ദ്ര മന്ത്രാലയം ഇൻഫോസിസ് സി ഇ ഓ യെ വിളിപ്പിച്ചു. ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ് തുടരുന്നതു സംബന്ധിച്ചണ് നടപടി. ധനമന്ത്രാലയം നാളെ സലിൽ പരേഖിനോട് ഹാജരാകാൻ ...