NATIONALNEWS
‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.
കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗിൽ ‘ചടങ്ങ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ...
സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: ആദായ നികുതി വകുപ്പ്.
പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് 20 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്. സോനുവും പങ്കാളികളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് താരത്തിന്റെ വീട്ടിലും ...
ചെരുപ്പുകളുടെ വസ്ത്രങ്ങളുടെയും വില വർദ്ധിക്കും; ജിഎസ്ടിയിൽ വൻമാറ്റങ്ങൾ.
ലക്നൗവിൽ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 1000 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന് കൗൺസിൽ യോഗത്തിൽ ...
ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.
പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ 2022 മാർച്ച് 31 വരെ നീട്ടി. മുൻപ് സെപ്റ്റംബർ 30 വരെയായിരുന്നു അവസാന തീയതി. കോവിഡ് മഹാമാരി മൂലം നേരിടുന്ന ...
പെട്രോള്‍, ഡീസല് വില കൂടിയേക്കും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചുവരുന്ന പശ്ചാത്തലാത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയേക്കും. മെക്സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ എന്നിവയാണ് എണ്ണവില വർധിക്കാൻ കാരണം. ...
ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ. ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് ...
പെട്രോൾ,ഡീസൽ ഉടൻ ജിഎസ്ടിയിൽ ഇല്ല; ഇന്ന് ജിഎസ്ടി കൗൺസിൽ യോഗം
പെട്രോളും ഡീസലും ഉടൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം. എന്നാൽ എല്ലാ കാലവും ഇത്തരത്തിൽ തുടരാനാകില്ലെന്നും സമീപഭാവിയിൽ ജിഎസ്ടിയിൽ പെട്രോൾ ഉൾപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. ഇന്ന് 45ആം ജിഎസ്ടി ...
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന് കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്, ശുചീകരണ യജ്ഞങ്ങള് തുടങ്ങിയ പരിപാടികളാണ് ബിജെപി നടത്തുന്നത്. ...
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.
ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...
ഫോർഡ് അടച്ചുപൂട്ടൽ, തൊഴിലാളികൾക്ക് പകരം ജോലിയില്ല; പ്രതിഷേധം
അടുത്തിടെയാണ് ഫോർഡ് ഇന്ത്യ രാജ്യത്തെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതായി അറിയിച്ചത്. എന്നാൽ പ്ലാന്റ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചതായി തൊഴിലാളി യൂണിയൻ നേതാക്കൾ ...