KERALANEWS
ബാങ്ക് തട്ടിപ്പ് വീണ്ടും; കാരമുക്ക് ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 36 ലക്ഷം രൂപ തട്ടിച്ചു.
സഹകരണമേഖലയിൽ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു. കരുവന്നൂരിന് പിന്നാലെ തൃശ്ശൂർ കാരമുക്കിലെ സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നു. 36 ലക്ഷം രൂപയാണ് വ്യാജ സ്വർണം പണയപ്പെടുത്തി ബാങ്ക് ...
കര്‍ഷകന്റെ ആത്മഹത്യ; വട്ടിപ്പലിശക്കാരുടെ ഭീഷണികാരണമെന്ന് ബന്ധുക്കൾ.
പാലക്കാട്: വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണന് കുട്ടി(56)നെ കണ്ടെത്തിയത്. കണ്ണന്കുട്ടി കൃഷിക്കായി പലിശക്ക് പണമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മൂന്ന് മാസമായി ജോലിയില്ലാത്തതിനാല് ...
മൂസ്പെറ്റ് സഹകരണ ബാങ്കിലും നടപടിക്കൊരുങ്ങി സിപിഐഎം.
മൂസ്‌പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേട് തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. സഹകരണ രജിസ്ട്രാർ ആണ് ക്രമക്കേട് കണ്ടെത്തിയത്. നടപടികളൊന്നും ഈ റിപ്പോർട്ടിന്മേൽ സ്വീകരിച്ചിരുന്നില്ല. വിഷയം സിപിഐഎമ്മിൽ ...
ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരണവും നാല് ലക്ഷം രൂപയും കവർന്നു.
കാസർകോട്: കാസർകോട് ജ്വല്ലറിയിൽ ജീവനക്കാരെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരങ്ങളും വിലപിടിപ്പുള്ള വാച്ചുകളും 4 ലക്ഷം രൂപയും കവർന്നു. കാസർകോട് ദേശീയപാതയ്ക്ക് അടുത്തുള്ള രാജധാനി ജ്വല്ലറിയിലാണ് ...
ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ കടൽഭിത്തി, ജിയോ ട്യൂബ് തുടങ്ങിയവ നിർമിക്കണമെന്ന ആവശ്യവുമായാണ് തീരദേശ റോഡ് ഉപരോധിച്ചത്. ചെല്ലാനത്ത് ചാളക്കടവ് തീരദേശ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. നിരവധി പ്രതിഷേധങ്ങൾ ...
കോച്ചുകൾ വേർപെട്ട് വേണാട്; അപകടം ഒഴിവായി.
നെടുമ്പാശേരി: കോച്ചുകൾ ഓട്ടത്തിനിടെ വേർപെട്ട് ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ്. നെടുവന്നൂർ റെയിൽവേ ഗേറ്റിനു സമീപം ചൊവ്വരയ്ക്കു സമീപം ഇന്നലെ മൂന്നരയോടെയാണു സംഭവം. തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനായി ചെന്നൈയിൽ ...
മുല്ലപ്പെരിയാർ ഡാം; ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പുമായി അധികൃതർ. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെ ത്താൻ നിർദേശം നൽകി. ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ ജലനിരപ്പ് 136.05 ...
ഐ.എന്.എല്ലിന് ഇടത് പക്ഷത്തിൽ സ്വാതന്ത്ര്യമില്ല; “അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു”വെന്ന് കുഞ്ഞാലിക്കുട്ടി.
ഇന്ന് രാവിലെ കൊച്ചിയില് ചേർന്ന ഐ.എന്.എല് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രവര്ത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഏറ്റുമുട്ടൽ നടന്നത് മന്ത്രി അഹമ്മദ് ദേവര്കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു. ജനറല് സെക്രട്ടറി ...
പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത് ഹണിട്രാപ്പ്.
ഹണിട്രാപ്പിലൂടെ കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ സ്ത്രീ നേതൃത്വം നൽകിയ തട്ടിപ്പ് സംഘത്തിൽ ...
യുവതിയുടെ മരണം കൊലപാതകം; കുറ്റ സമ്മതം നടത്തി പ്രതി രതീഷ്.
ചേർത്തലയിൽ കഴിഞ്ഞ ദിവസമാണ് 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം തന്നെ സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു. സംഭവത്തിനെ തുടർന്ന് സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ ...
ഐഎൻഎൽ യോഗത്തിൽ കയ്യേറ്റശ്രമം.
കൊച്ചിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാക്കി.പ്രവർത്തകർ യോഗം ചേർന്ന ഹോട്ടലിന് മുന്നിലാണ് ഏറ്റുമുട്ടിയത്. നേരത്തേ തന്നെ കൊവിഡ് ...
“വാക്സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം.
വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...