KERALA

കേരളത്തിലെ ആദ്യ ഫോൺ വിളി

കാൽ നൂറ്റാണ്ട് പിന്നിട്ട് കേരളത്തിലെ ആദ്യ മൊബൈൽ കോൾ.

നിവ ലേഖകൻ

1996 സെപ്റ്റംബർ 17നാണ് കേരളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചി ദക്ഷിണമേഖലാ നാവികസേനാ മേധാവി എ.ആർ ടണ്ഠവുമായി മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയത്.  അന്ന് ...

റെയില്‍വേസ്റ്റേഷനില്‍ രോഗിയായ യുവാവിനു മർദനം

രോഗിയായ യുവാവിനു റെയിൽവേ ജീവനക്കാരുടെ ക്രൂര മർദനം.

നിവ ലേഖകൻ

തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ട്രെയിൻ കോച്ചിന്റെ സ്ഥാനം ചോദിച്ചതിനു വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില് മൂസയുടെ മകന് ഷമീറിനെ റെയില്വേ ജീവനക്കാർ മർദിച്ചു. സംഭവത്തിൽ തിരിച്ചറിയാവുന്ന റെയില്വേ ജീവനക്കാരനെതിരേ ...

കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം

കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം

നിവ ലേഖകൻ

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന് ബോധപൂര്വം ശ്രമിക്കുന്നതായി സിപിഎം. ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ...

പതിമൂന്നൂകാരിയെ പീഡിപ്പിച്ചു സിപിഎം ബ്രാഞ്ച്സെക്രട്ടറി

പതിമൂന്നൂകാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ.

നിവ ലേഖകൻ

ചേർത്തല : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാൽ (58) നെ പോക്സോ കേസ് പ്രകാരം പൊലീസ് ...

college engineering thiruvananthapuram spot admission

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ.

നിവ ലേഖകൻ

ബിടെക് ഈവനിംഗ് കോഴ്സിനായി ഈ മാസം 20ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സ്പോട്ട് അഡ്മിഷൻ നടത്തും.  എസ്എസ്എൽസി ബുക്ക്, ടിസി,എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് ...

കണ്ണൂര്‍ സര്‍വകലാശാല സിലബസ്

കണ്ണൂര് സര്വകലാശാല സിലബസ്; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി.

നിവ ലേഖകൻ

കണ്ണൂർ സർവകലാശാലയിലെ വിവാദ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട  പാഠഭാഗം പഠിപ്പിക്കില്ലെന്നും സിലബസിൽ മാറ്റം വരുത്തിയ ശേഷം നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സിലബസിൽ ...

മദ്യം വാങ്ങാൻ എത്തുന്നവർ കന്നുകാലികളല്ല

മദ്യം വാങ്ങാൻ എത്തുന്നവർ കന്നുകാലികൾ അല്ല: ഹൈക്കോടതി.

നിവ ലേഖകൻ

മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വീഴ്ച വരരുതെന്നും അഥവാ ഉണ്ടായാൽ ...

സുരേഷ് ഗോപി സല്യൂട്ടിനർഹൻ ഗണേഷ്കുമാർ

പാർട്ടി നോക്കണ്ട, സുരേഷ് ഗോപി സല്യൂട്ടിനർഹൻ: കെ. ബി. ഗണേഷ് കുമാർ.

നിവ ലേഖകൻ

കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ എംഎൽഎ സുരേഷ്ഗോപിയെ പിന്തുണച്ച് രംഗത്ത്.  കഴിഞ്ഞദിവസം തന്നെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസറെ സുരേഷ് ഗോപി ...

സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

നിവ ലേഖകൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. ...

സർക്കാർ ജീവനക്കാരുടെ ക്വാറന്റീൻ സ്പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമായി കുറച്ചു.

നിവ ലേഖകൻ

കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരും പൊതു അവധി കഴിഞ്ഞ് 7 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. സർക്കാർ ...

വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ നടപടി

വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി.

നിവ ലേഖകൻ

സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വര്ഗീയ വിദ്വേഷം പടര്ത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ...

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.

നിവ ലേഖകൻ

കന്നിമാസ പൂജകള്ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രസന്നിധാനം ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള് ഉണ്ടാവില്ല. നാളെ പുലര്ച്ചെ 5 മണി മുതല് തീർത്ഥാടകർക്ക് പ്രവേശനം ...