കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം

Anjana

കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം
കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി സിപിഎം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ചൂണ്ടിക്കാട്ടി. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനുവേണ്ടി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങളിൽ വിശ്വസിക്കുന്ന രീതിയില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ ജനവിഭാഗത്തെ മുസ്ലീംകള്‍ക്കെതിരെ തിരിച്ചുവിടാൻ ബോധപൂര്‍വമായ ശ്രമത്തിലാണെന്നും കുറിപ്പിൽ പ്രസ്ഥാവിക്കുന്നു.

കേരളീയ സമൂഹത്തില്‍ താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നത് ഗൗരവമുള്ള കാര്യമാണ്.

ക്ഷേത്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ രാഷ്ട്രീയശക്തി നേട്ടത്തെ ചെറുക്കണമെന്നും  സിപിഎം കൂട്ടിച്ചേർത്തു.

Story Highlights: Attempt to lure young women into terrorism

  പനി ബാധിച്ച് 11 മാസ പ്രായ കുഞ്ഞ് മരിച്ചു
Related Posts
ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more

ഓപ്പറേഷൻ സൗന്ദര്യ: 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു
Adulterated Beauty Products

എറണാകുളത്ത് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത Read more

ഡിവൈഎഫ്ഐ യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന് വന്‍ സ്വീകരണം
DYFI Youth Startup Festival

കേരളത്തിലെ വിവിധ കോളേജുകളില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റുകള്‍ക്ക് വന്‍ Read more

  ട്രംപിന്റെ ഇറക്കുമതി തീരുവയിൽ വഴിമാറ്റം
കേരളത്തിൽ വന്യജീവി ആക്രമണം: മരണസംഖ്യ വർധിക്കുന്നു
Wild Animal Attacks Kerala

കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ മരണസംഖ്യ വർധിച്ചുവെന്ന് സർക്കാർ കണക്കുകൾ. 2016 മുതൽ 2025 Read more

പത്തനംതിട്ടയിൽ 19കാരിയുടെ മരണം; അമ്മയും രണ്ടാനച്ഛനും തമ്മിൽ പരസ്പര വിരുദ്ധ ആരോപണങ്ങൾ
Pathanamthitta Girl's Death

പത്തനംതിട്ട കോന്നിയിൽ 19കാരിയായ ഗായത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മ അധ്യാപകനെതിരെ ആരോപണം Read more

കോട്ടയം നഴ്സിംഗ് കോളേജില്‍ ക്രൂര റാഗിങ്; അഞ്ച് അറസ്റ്റ്
Ragging

കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. അഞ്ച് വിദ്യാര്‍ത്ഥികളെ Read more

ഡോ. വന്ദന ദാസ് കൊലക്കേസ്: വിചാരണ ഇന്ന് ആരംഭിക്കുന്നു
Vandana Das Murder Case

ഡോ. വന്ദന ദാസ് കൊലക്കേസിന്റെ വിചാരണ ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ Read more

കോട്ടയം നഴ്സിംഗ് സ്കൂളിലെ റാഗിംഗ്: അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
Ragging

കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത കേസിൽ Read more