internationalnews

ടോക്കിയോ ഒളിമ്പിക്സ് പി.വി സിന്ധു

ടോക്കിയോ ഒളിമ്പിക്സ്: ബാഡ്മിന്റനിൽ പി.വി സിന്ധുവിന് തകർപ്പൻ ജയം.

Anjana

ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റനിൽ കാഴ്ചവച്ചത് അനായാസ ജയമായിരുന്നു. ഇസ്രായേലിന്റെ പോളികാർപ്പോവയായിരുന്നു എതിരാളി. വെറും 29 മിനിറ്റിനുള്ളിലാണ്  ഇസ്രായേൽ എതിരാളിയെ പി.വി സിന്ധു ...

ഒളിമ്പിക്സ് എതിരാളി തലയ്ക്കടിച്ച് അർജന്റീന

ടോക്കിയോ ഒളിമ്പിക്സിൽ എതിരാളിയുടെ തലയ്ക്കടിച്ച് അർജന്റീന താരം.

Anjana

ടോക്കിയോ ഒളിമ്പിക്സ് 2020 വേദിയിലാണ് ഹോക്കി മത്സരത്തിനിടയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീന താരം ലൂക്കോസ് റോസി ഹോക്കി മത്സരം 1-1 സമനിലയിൽ എത്തി നിൽക്കുമ്പോഴാണ് പ്രകോപനം ...

ഡെല്‍റ്റാ വ്യാപനം ലോകാരോഗ്യ സംഘടന

ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്‍ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.

Anjana

കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.). ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ ...

ടോക്കിയോ ഒളിമ്പിക്സിൽ സുധീർത്ഥ മുഖർജി

ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.

Anjana

ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ ...

അമ്പെയ്ത്ത് ക്വാർട്ടർഫൈനൽ ദീപിക-പ്രവീണ്‍ പുറത്ത്

അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദീപിക-പ്രവീണ്‍ സഖ്യം പുറത്ത്.

Anjana

ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യ പുത്താത്താക്കപ്പെട്ടു.റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ...

പെഗാസസ് ചാരവൃത്തി ഫ്രാൻസിലും കേസെടുത്തു

പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു

Anjana

പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...

ആസ്ട്രസെനേക വാക്സിൻ പ്രതിരോധം

ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും

Anjana

ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വൈറസിനെ  പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് ...

ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട്വെസ്റ്റർഗാർഡ് അന്തരിച്ചു

ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു.

Anjana

പ്രവാചകനായ മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ വരച്ചതിനാൽ വിവാദത്തിലായഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ 2005 ലാണ് ...

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.

Anjana

ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബോറിസ് ജോൺസൺ  സർക്കാർ. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇനി മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ യാത്ര ചെയ്യാം. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ നൈറ്റ് ...

ജർമനിയിൽ മിന്നൽ പ്രളയം

ഭീതിയിലാഴ്ത്തി മരണത്തിൻറെ പ്രളയം.

Anjana

പടിഞ്ഞാറൻ യൂറോപ്പിലെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയിൽ മിന്നൽ പ്രളയം. 128 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് പടിഞ്ഞാറൻ ജർമ്മനിയിൽ ആണ്. ഇവിടെ നിരവധി ...