internationalnews

താലിബാനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍

താലിബാനെ ‘പുകഴ്ത്തി’ പറഞ്ഞുകൊണ്ട് വാര്ത്താവതാരകന്.

നിവ ലേഖകൻ

കാബൂൾ : സ്റ്റുഡിയോയ്ക്കുള്ളിൽ ആയുധധാരികളായ താലിബാൻ സംഘത്തിന് മുൻപിൽ വാർത്ത വായിക്കുന്ന വാർത്താവതാരകൻ. അഫ്ഗാനിലെ ഒരു വാർത്താ ചാനലിൽനിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭയചകിതമായ മുഖത്തോടെ ...

ഇന്ത്യയുമായി ബന്ധംസ്ഥാപിക്കാൻ ശ്രമങ്ങൾ താലിബാൻ

ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ ഉപമേധാവി.

നിവ ലേഖകൻ

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ. അതിനാൽ ഇന്ത്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ ശ്രമക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലെ താലിബാൻ ഉപമേധാവിയായ ...

കാബൂളിൽ ഭീകരാക്രമണ സാധ്യത ബൈഡൻ

കാബൂളിൽ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുനൽകി ബൈഡൻ.

നിവ ലേഖകൻ

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പുനൽകി. യുഎസിന്റെ ഒഴിപ്പിക്കൽ നടപടികൾ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. അഫ്ഗാനിലെ നിലവിലെ സാഹചര്യം ...

അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി

മാധ്യമങ്ങളെ താലിബാൻ നിരോധിക്കുമെന്ന് അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി.

നിവ ലേഖകൻ

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് താലിബാൻ തടഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു. 2012ലെ പുലിറ്റ്സർ ...

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായകണക്ക് ലഭ്യമല്ല

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി ...

കാബൂൾഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടസൈനികർ വീരന്മാർ കമലഹാരിസ്

കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.

നിവ ലേഖകൻ

അമേരിക്കന് സൈനികരുൾപ്പെടെ നിരവധിപേർ പേര് കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ...

കാബൂളിൽ ചാവേർ സ്ഫോടനം

കാബൂളിൽ ചാവേർ സ്ഫോടനം; 60 പേർ കൊല്ലപ്പെട്ടു.

നിവ ലേഖകൻ

കാബൂൾ വിമാനത്താവളത്തിന് പുറത്തായി നടന്ന ചാവേർ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് ആദ്യ ചാവേർ ...

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം

അഫ്ഗാനിസ്ഥാനില് മാധ്യമപ്രവര്ത്തകന് താലിബാന്റെ ക്രൂരമര്ദനം.

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനില്  താലിബാന്റെ ക്രൂരമര്ദനത്തിന് മാധ്യമപ്രവര്ത്തകൻ ഇരയായി. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസ് റിപ്പോര്ട്ടറായ സിയാര് യാദ് ഖാനാണ് താലിബാന്റെ മര്ദനമേറ്റത്. സിയാര് യാദ് ...

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത; പരിസരത്തുനിന്നും ഒഴിയണമെന്ന് യു.എസ്.

നിവ ലേഖകൻ

ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ്. യുഎസ് ഉൾപ്പെടെയുള്ള വിദേശശക്തികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏതു വിധേനയും രാജ്യം ...

റഷ്യൻ പ്രസിഡണ്ടുമായി മോദി കൂടിക്കാഴ്ചനടത്തി

അഫ്ഗാൻ-താലിബാൻ വിഷയം; റഷ്യൻ പ്രസിഡണ്ടുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

നിവ ലേഖകൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാടിമർ പുടിനുമായി അഫ്ഗാൻ താലിബാൻ വിഷയത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണിലൂടെ നടന്ന ചർച്ച 45 മിനിറ്റോളം നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ...

യുക്രൈന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

കാബൂളില്നിന്നും യുക്രൈന് വിമാനം അജ്ഞാതര് തട്ടിക്കൊണ്ടുപോയി.

നിവ ലേഖകൻ

കേവ് : അഫ്ഗാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ യുക്രൈൻ വിമാനം അജ്ഞാതര് തട്ടിക്കൊണ്ടുപോയി. ഇക്കാര്യം യുക്രൈൻ വിദേശകാര്യ മന്ത്രിയായ യേവ്ജെനി യാനിനാണ് വെളിപ്പെടുത്തിയത്. ഇറാനിൽ വിമാനം ...

അഫ്ഗാനിൽനിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കല്‍

അഫ്ഗാനിൽ നിന്നും ഇന്ത്യന് പൗരന്മാരെ ഒഴിപ്പിക്കല് ; ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങള്.

നിവ ലേഖകൻ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അകപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സഹായവുമായി നിരവധി രാജ്യങ്ങൾ. അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്കു വേണ്ടി തിരിച്ചെത്തിക്കുക. ...