entertainment

ഗൗതം മേനോനിലൂടെ ‘നായാട്ട്’ തമിഴിലെത്തും; ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യും.
കുഞ്ചാക്കോ ബോബനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.തിയേറ്ററുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളക്കരയെ മാത്രമല്ല തമിഴകത്തെയും ...

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’. ടൊറന്റോയിലേയ്ക്ക് മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഡിസ്കവറി വിഭാഗത്തിലാണ് ഫെസ്റ്റിവലിൽ ...

പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ...

ഒരായിരം പാട്ടുകളുമായി മലയാളത്തിന്റെ വാനമ്പാടി.
ഇന്ത്യയില് ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില് പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്. ചിത്ര, ...

ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...

മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.
ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ ബാബു ആന്റണിയെ ...

കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.
കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ ...

മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...

