പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.

Anjana

പൃഥ്വിരാജിന്റെ കുരുതി ഒടിടി റിലീസിന്
പൃഥ്വിരാജിന്റെ കുരുതി ഒടിടി റിലീസിന്

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ   പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ മാത്യു, മുരളിഗോപി ഷൈൻ ടോം ചാക്കോ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, സാഗർ സൂര്യ, നസ്ലെൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനീഷ് പല്ല്യൽ തിരക്കഥയെഴുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജേക്സ് ബിജോയ്‌ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നടത്തിയത് അഖിലേഷ് മോഹനാണ്.

പൃഥ്വിരാജിന്റെ കോൾഡ് കേസും നേരത്തെ ഒടിടി റിലീസ് ആയിരുന്നു. ബോളിവുഡിലെ ‘കോഫി ബ്ലൂം’ എന്ന ചിത്രത്തിൽ ശേഷമാണ് മനു വാര്യർ ‘കുരുതി’ ഒരുക്കുന്നത്.

  തൂവാനത്തുമ്പികളല്ല, പത്മരാജന്റെ യഥാർത്ഥ മുഖം

Story Highlights: Prithviraj film ‘Kuruthi’ to release through Amazon prime on August 11.

Related Posts
പെരുസ് മാർച്ച് 21 ന് തിയേറ്ററുകളിൽ
Perus Movie Release

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പെരുസ്' മാർച്ച് 21 Read more

മലയാള സിനിമാ പണിമുടക്ക് പിൻവലിച്ചു
Malayalam Film Strike

സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്ന് പ്രഖ്യാപിച്ച Read more

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് തമന്ന
Tamannaah Bhatia

മലയാളികളുടെ പ്രിയനടിയായ തമന്ന, ഫഹദ് ഫാസിലിനെ പ്രശംസിച്ച് രംഗത്ത്. ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് Read more

എം.ടി.യാണ് ‘പെരുന്തച്ചനിലേക്ക്’ എന്നെ നിർദ്ദേശിച്ചത്: മനോജ് കെ. ജയൻ
Manoj K. Jayan

സിനിമാ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് മനോജ് കെ. ജയൻ. പെരുന്തച്ചനിലേക്ക് എം.ടി.യാണ് തന്നെ നിർദ്ദേശിച്ചതെന്ന് Read more

  കൽപന രാഘവേന്ദർ: ആത്മഹത്യാശ്രമ വാർത്തകൾ വ്യാജം, മാധ്യമങ്ങളെ വിമർശിച്ച് ഗായിക
ജോജു ജോർജ് ‘ദാദാ സാഹിബ്’ സിനിമയിലെ ആദ്യ ഡയലോഗ് അനുഭവം പങ്കുവെച്ചു
Joju George

1999-ൽ പുറത്തിറങ്ങിയ 'ദാദാ സാഹിബ്' എന്ന ചിത്രത്തിലെ തന്റെ ആദ്യ ഡയലോഗ് രംഗത്തെക്കുറിച്ച് Read more

തൂവാനത്തുമ്പികളല്ല, പത്മരാജന്റെ യഥാർത്ഥ മുഖം
P. Padmarajan

പി. പത്മരാജന്റെ സിനിമാ ജീവിതത്തെ പുനഃപരിശോധിക്കുന്ന ലേഖനമാണിത്. തൂവാനത്തുമ്പികളിലൂടെ മാത്രം പത്മരാജനെ വിലയിരുത്തരുതെന്ന് Read more

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് നദിയ മൊയ്തു മനസ്സ് തുറക്കുന്നു
Nadhiya Moidu

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നദിയ മൊയ്തു വിവാഹശേഷം അമേരിക്കയിലേക്ക് Read more

  മലയാള സിനിമാ പണിമുടക്ക് പിൻവലിച്ചു
മലയാള സിനിമയുടെ സർഗ്ഗാത്മകതയെ പ്രശംസിച്ച് കിരൺ റാവു; ‘ഭ്രമയുഗം’ മികച്ച ഉദാഹരണമെന്ന്
Malayalam Cinema

മലയാള സിനിമയുടെ സർഗ്ഗാത്മകതയെയും റിസ്ക് എടുക്കാനുള്ള സന്നദ്ധതയെയും കിരൺ റാവു പ്രശംസിച്ചു. ഭ്രമയുഗം Read more

‘മാർക്കോ’ ഒരു സാമൂഹിക കുറ്റകൃത്യം: വി.സി. അഭിലാഷ്
Marco Movie

ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലെ അതിക്രമ ദൃശ്യങ്ങളെ രൂക്ഷമായി വിമർശിച്ച് Read more

കുടുംബത്തിലെ കറുത്ത ഹാസ്യം പറയുന്ന ‘പരിവാർ’
Parivaar

ജഗദീഷും ഇന്ദ്രൻസും ഒന്നിക്കുന്ന പുതിയ ചിത്രം 'പരിവാർ' കുടുംബത്തിനുള്ളിലെ സ്വാർത്ഥതയെ കറുത്ത ഹാസ്യത്തിലൂടെ Read more