3-Second Slideshow

ബലാത്സംഗക്കേസ്: സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നിവ ലേഖകൻ

Siddique anticipatory bail plea

ബലാത്സംഗക്കേസില് നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്മ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്ജി പരിഗണിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസില് പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു.

അതിജീവിതയോട് അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും അപകീര്ത്തിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില് നിന്നും തെളിവുകള് ശേഖരിക്കേണ്ടതിനാല് അന്വേഷണപ്രക്രിയ സങ്കീര്ണമാണെന്നും തെളിവുകള്ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില് വേണമെന്നുമാണ് പൊലീസിന്റെ ആവശ്യം.

എന്നാല് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ പക്കല് ഉള്ളതെല്ലാം കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില് കോടതിയെ അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ട പഴയ ഫോണുകള് തന്റെ കൈവശമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

അജ്ഞാതരായ ചിലര് തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില് പരാതി നല്കിയിരുന്നുവെന്നും എന്നാല് അത് പൊലീസുകാര് തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥര് മറുപടി നല്കിയതായും സിദ്ദിഖ് സത്യവാങ്മൂലത്തില് സൂചിപ്പിക്കുന്നു.

  ലൈംഗികാതിക്രമക്കേസ്: ഹോളിവുഡ് സംവിധായകന് 14,000 കോടി രൂപ പിഴ

Story Highlights: Supreme Court to consider actor Siddique’s anticipatory bail plea in rape case today

Related Posts
വഖഫ് നിയമ ഭേദഗതി: CASA സുപ്രീം കോടതിയിൽ
Waqf Law amendment

വഖഫ് ബോർഡ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയെ സമീപിച്ചു. മുനമ്പം Read more

വഖഫ് നിയമ ഭേദഗതി: സുപ്രീംകോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിജയ്
Waqf Act

സുപ്രീം കോടതിയുടെ വഖഫ് ഭേദഗതി നിയമത്തിലെ ഇടക്കാല ഉത്തരവിനെ ടിവികെ അധ്യക്ഷൻ വിജയ് Read more

കെ. നവീൻ ബാബു മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി
K. Naveen Babu death

കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി Read more

  കോട്ടയം അഭിഭാഷക മരണം: സമ്പത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനമെന്ന് കുടുംബം
വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

വഖഫ് ഭേദഗതി നിയമം: കേന്ദ്രത്തിന് സുപ്രീംകോടതി സമയപരിധി നൽകി
Waqf Amendment Act

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി സമയപരിധി അനുവദിച്ചു. വഖഫ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവ് വാദം ഇന്നും
Waqf Amendment Act

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച വാദം സുപ്രീം Read more

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
BR Gavai

മെയ് 14ന് ജസ്റ്റിസ് ബി.ആർ. ഗവായ് 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. Read more

  വഖഫ് ഭേദഗതി പ്രതിഷേധം: മുർഷിദാബാദിൽ കലാപം ആസൂത്രിതമെന്ന് പോലീസ്
സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

Leave a Comment