ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നു

നിവ ലേഖകൻ

Siddique anticipatory bail plea

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പരാതിയിൽ പോലും പറയാത്ത ആരോപണങ്ങൾ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകർ കോടതിയെ അറിയിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിർവരമ്പുകൾ മറികടന്നുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ നിലപാടെടുക്കും. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെടും. സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സിദ്ധിഖിന്റെ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്.

  അഹമ്മദാബാദ് വിമാന അപകടം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി

Story Highlights: Supreme Court to consider actor Siddique’s anticipatory bail plea in rape case

Related Posts
എസ്ഐആര് നടപടിക്കെതിരെ സിപിഐഎം സുപ്രീം കോടതിയിലേക്ക്
SIR proceedings

എസ്ഐആര് നടപടികള്ക്കെതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിക്കും. പാര്ട്ടിയും സര്ക്കാരും പ്രത്യേകമായി കോടതിയെ Read more

വോട്ടർപട്ടിക കേസ്: സർക്കാർ ഹർജി സുപ്രീംകോടതിയിൽ നൽകണമെന്ന് ഹൈക്കോടതി
voter list revision

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ Read more

നിഠാരി കൊലപാതക പരമ്പര: സുരേന്ദ്ര കോലിയെ സുപ്രീം കോടതി വെറുതെ വിട്ടു
Nithari murder case

നിഠാരി കൊലപാതക പരമ്പരയിലെ അവസാന കേസിൽ പ്രതി സുരേന്ദ്ര കോലിയെ സുപ്രീം കോടതി Read more

  എസ്ഐആര് നടപടിക്കെതിരെ സിപിഐഎം സുപ്രീം കോടതിയിലേക്ക്
ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും
Bihar Elections Phase 2

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് Read more

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
stray dog issue

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം Read more

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി നവംബർ 11-ന് പരിഗണിക്കും
voter list revision

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി നവംബർ 11-ന് പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളിലെ Read more

അഹമ്മദാബാദ് വിമാന അപകടം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എയർ ആക്സിഡന്റ് Read more

  വോട്ടർപട്ടിക കേസ്: സർക്കാർ ഹർജി സുപ്രീംകോടതിയിൽ നൽകണമെന്ന് ഹൈക്കോടതി
പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം; സുപ്രീം കോടതി ഉത്തരവ്
stray dog removal

തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, Read more

വോട്ടർപട്ടികയിലെ തിരുത്തുകൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
voter list revision

വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് സർക്കാർ Read more

കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more

Leave a Comment