ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

നിവ ലേഖകൻ

Supplyco Onam sales

ഓണക്കാലത്ത് സപ്ലൈക്കോ വമ്പന് നേട്ടം കൊയ്തു. സെപ്റ്റംബര് ഒന്നു മുതല് ഉത്രാട ദിവസം വരെയുള്ള കാലയളവില് 123. 56 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതില് 66. 83 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെയും, 56. 73 കോടി രൂപ സബ്സിഡിയിതര സാധനങ്ങളിലൂടെയും ലഭിച്ചു.

26. 24 ലക്ഷം പേര് സാധനങ്ങള് വാങ്ങാന് സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ ജില്ലാ ഫെയറുകളും വന് വിജയമായിരുന്നു.

14 ജില്ലാ ഫെയറുകളില് നിന്ന് 4. 03 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. സെപ്റ്റംബര് 6 മുതല് 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര് 10 മുതല് 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടന്നു.

ഓണത്തോടനുബന്ധിച്ച് പ്രമുഖ ബ്രാന്ഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്ക്ക് വന്വിലക്കുറവ് നല്കിയാണ് സപ്ലൈകോ ഓണം മാര്ക്കറ്റുകളില് എത്തിയത്. 13 ഇനം സബ്സിഡി സാധനങ്ങള്ക്ക് പുറമെ ശബരി ഉല്പ്പന്നങ്ങള്, എഫ്എംസിജി ഉത്പന്നങ്ങള് എന്നിവ 10 മുതല് 50 ശതമാനം വരെ വിലക്കുറവില് ഓണം ഫെയറുകളിലൂടെ ലഭ്യമാക്കിയിരുന്നു.

  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്

Story Highlights: Supplyco achieves massive sales of Rs 123.56 crore during Onam season

Related Posts
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

  കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more

കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
Kerala COVID cases

കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി Read more

കേരളത്തില് സ്വര്ണവില ഉയര്ന്നു; ഒരു പവന് 71600 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ വില വര്ധനവാണ് ഇതിന് Read more

  അഫാൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്.
കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
Kerala Covid death

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
Kannur medical college union

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

Leave a Comment