കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്

Kannur medical college union

**കണ്ണൂർ◾:** കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം തവണയാണ് UDSF യൂണിയൻ പിടിച്ചെടുക്കുന്നത്. 17ൽ 12 സീറ്റുകൾ UDSF നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ തവണ 28 വർഷത്തിനു ശേഷമാണ് കെ.എസ്.യു – എം.എസ്.എഫ് സഖ്യം ഇവിടെ വിജയിച്ചത്. അതേസമയം, എസ്എഫ്ഐക്ക് ഒരു ജനറൽ സീറ്റ് ഉൾപ്പെടെ അഞ്ച് സീറ്റുകളാണ് ലഭിച്ചത്. എസ്എഫ്ഐ നാല് മൈനർ സീറ്റുകളും ഒരു മേജർ സീറ്റുമാണ് നേടിയത്.

രണ്ട് സീറ്റുകളിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനിടെ കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെഎസ്യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ടി. ജോയലാണ് ഭീഷണി മുഴക്കിയത്.

അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയും കെഎസ്യു പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ മുനീറിനെയാണ് ഭീഷണിപ്പെടുത്തിയത്. 17 സീറ്റുകളിൽ 12 ലും വിജയിച്ച് യുഡിഎസ്എഫ് സഖ്യം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ നിലനിർത്തി. 28 വർഷത്തിന് ശേഷം കഴിഞ്ഞ തവണയാണ് കെഎസ്യു-എംഎസ്എഫ് സഖ്യം യൂണിയൻ പിടിച്ചത്.

  സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Story Highlights: UDSF won the student union election in Pariyaram Medical College.

Related Posts
ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

  വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ഭർതൃവീട്ടിൽ റീമ അടിമപ്പണി ചെയ്തു; ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സത്യം: പിതാവ്
Reema suicide case

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ അടിമത്വം നേരിട്ടെന്ന് പിതാവ് മോഹനൻ. Read more

ഭർത്താവും കുടുംബവും പീഡിപ്പിച്ചു; കണ്ണൂരിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
Reema suicide note

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ ഗുരുതരമായ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
kannur river suicide

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ കുഞ്ഞുമായി ചാടിയ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുളം Read more

  സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more