വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക്; യുവാവിനെതിരെ കേസ്

NEET fake hall ticket

**പത്തനംതിട്ട◾:** വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ ഇരുപതുകാരനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ യുവാവാണ് തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ കേന്ദ്രത്തിൽ വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ നടത്തിപ്പിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസെടുത്തത്. ഒരു മണിക്കൂറോളം പരീക്ഷയെഴുതിയ ശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലുള്ള വ്യാജ ഹാൾ ടിക്കറ്റാണ് ഉപയോഗിച്ചത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകിയതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. തുടർന്ന്, പരീക്ഷാ കേന്ദ്രത്തിലെ ഒബ്സർവർ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തി വിദ്യാർത്ഥിയുടെ മാതാവ് പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരിയെ ചുമതലപ്പെടുത്തി പണം നൽകിയിരുന്നു. ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം അക്ഷയ സെന്റർ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാൾ ടിക്കറ്റ് അയച്ചുകൊടുത്തത്. കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

  അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ

Story Highlights: A 20-year-old student was booked for appearing for the NEET exam with a fake hall ticket in Pathanamthitta.

Related Posts
സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പത്തനംതിട്ടയിൽ ബാനറുകൾ
Sukumaran Nair protest

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും പ്രതിഷേധം. പ്രമാടം Read more

ശബരിമല സംരക്ഷണ സംഗമം: ജനപങ്കാളിത്തം കണക്കാക്കുന്നതിൽ പോലീസിന് വീഴ്ച; എസ്.പി മെമ്മോ നൽകി
Sabarimala Pandalam Sangamam

പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം കണക്കാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് Read more

  രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി കെ ശ്രീകണ്ഠൻ; രാഹുൽ നാളെ പാലക്കാട് എത്തും
പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്; എം.എം. വർഗീസിനെതിരെ കേസ്
Congress visa scam

പത്തനംതിട്ട ചെറുകോൽപ്പുഴയിൽ കോൺഗ്രസ് നേതാവിൻ്റെ വിസ തട്ടിപ്പ്. കോൺഗ്രസ് നേതാവ് എം.എം. വർഗീസിനെതിരെയാണ് Read more

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 30
Hindi Diploma Course

റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50 Read more

ഡോക്ടറാകാൻ താല്പര്യമില്ല; നീറ്റ് റാങ്കുകാരൻ്റെ ആത്മഹത്യ
NEET student suicide

മെഡിക്കൽ കോളേജിൽ പ്രവേശനം നേടാനിരുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. നീറ്റ് Read more

നീറ്റ് പരീക്ഷയിൽ 99.99% മാർക്ക്; ഡോക്ടറാകാൻ താല്പര്യമില്ലെന്ന് വിദ്യാർത്ഥി, ഒടുവിൽ…
NEET aspirant suicide

മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. 99.99 Read more

പുല്ലാട് ഹണി ട്രാപ്പ്: പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്
Pathanamthitta honey trap

പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദിച്ച കേസിൽ പ്രതിയായ ജയേഷ് Read more

  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും കേരളത്തിൽ
പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: പ്രതി രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി
Pathanamthitta honey trap case

പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി Read more

പത്തനംതിട്ട ഹണിട്രാപ്പ് കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനാണ് Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more