3-Second Slideshow

സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി; എതിർപ്പുമായി ടെലികോം കമ്പനികൾ

നിവ ലേഖകൻ

Starlink India approval

ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവിന് കളമൊരുങ്ങുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന് കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയത്തിന് ശേഷമാണ് സ്റ്റാർലിങ്കിന്റെ ലൈസൻസ് നടപടികള്ക്ക് വേഗമേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ലഭിച്ചശേഷം സ്പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അന്തിമരൂപം നൽകും. എന്നാൽ, സ്റ്റാർലിങ്ക് ഇതുവരെ കരാർ സമർപ്പിച്ചിട്ടില്ല.

ലേലമില്ലാതെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനെതിരെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുകയാണ്. 2022-ൽ ജിയോയും എയർടെലും ഉൾപ്പെടെയുള്ള കമ്പനികൾ സെല്ലുലർ സ്പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിനു നൽകിയത്. ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ തങ്ങൾക്കു വൻ നഷ്ടമാവുമെന്നാണ് ഇന്ത്യൻ കമ്പനികൾ പറയുന്നു. എന്നാൽ കേന്ദ്ര ടെലികോം നിയമത്തിലെ 1 ബി വകുപ്പ് പ്രകാരം ലേലം ഇല്ലാതെ തന്നെ ഉപഗ്രഹ ഇന്റർനെറ്റിന് അനുമതി നൽകാൻ കഴിയും. ഈ നിയമത്തിന്റെ പിൻബലത്തിലാണ് കേന്ദ്രം ലേലമില്ലാതെ തന്നെ മസ്കിനെ ഇന്ത്യയിലെത്തിക്കുന്നത്.

  ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ

Story Highlights: Elon Musk’s Starlink satellite internet company nears approval to operate in India, facing opposition from local telecom operators.

Related Posts
ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more

വഖഫ് ഭേദഗതി നിയമം: കേന്ദ്രത്തിന് സുപ്രീംകോടതി സമയപരിധി നൽകി
Waqf Amendment Act

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി സമയപരിധി അനുവദിച്ചു. വഖഫ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവ് വാദം ഇന്നും
Waqf Amendment Act

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച വാദം സുപ്രീം Read more

  ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
സാംസങ് ഗാലക്സി എം56 5ജി ഏപ്രിൽ 17 ന് ഇന്ത്യയിൽ
Samsung Galaxy M56 5G

ഏപ്രിൽ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പുതിയ സാംസങ് ഗാലക്സി Read more

സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

ഉദ്ഘാടനത്തിന് ഒരുങ്ങി കശ്മീർ റെയിൽ ലിങ്ക്
Kashmir Rail Link

ഏപ്രിൽ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് Read more

റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി; വില 6,499 രൂപ മുതൽ
Redmi A5

ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി. 6,499 രൂപ Read more

Leave a Comment