സ്റ്റേജ് ഷോയിൽ കോഴിയെ കൊന്ന് രക്തം കുടിച്ച ആർട്ടിസ്റ്റിനെതിരെ കേസ്

Anjana

Updated on:

stage artist chicken killing case
അരുണാചൽ പ്രദേശിൽ സ്റ്റേജ് ഷോയ്ക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ സ്റ്റേജ് ആർട്ടിസ്റ്റ് കോൻ വായ് സോണിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 325, സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സോൺ ക്ഷമാപണം നടത്തി. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകർ ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു. മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകണമെന്നും പെറ്റ പറഞ്ഞു. മനുഷ്യരോടും ഇവർക്ക് ക്രൂരത കാണിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവർ കൊടിയ കുറ്റവാളികളാണെന്നും പെറ്റ കൂട്ടിച്ചേർത്തു.
  പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Story Highlights: Stage artist Kon Wai Son faces legal action for killing and drinking chicken blood during live performance in Arunachal Pradesh
Related Posts
അസഭ്യ പരാമർശങ്ങൾക്കെതിരെ ഹണി റോസിന്റെ മുന്നറിയിപ്പ്; പിന്തുണയുമായി എഎംഎംഎ
Honey Rose abusive comments

നടി ഹണി റോസ് അസഭ്യ പരാമർശങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. എഎംഎംഎ സംഘടന Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വ്യാജ വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ച് സായ് പല്ലവി; നിയമനടപടി മുന്നറിയിപ്പുമായി നടി
Sai Pallavi rumors

സൗത്ത് ഇന്ത്യൻ നടി സായ് പല്ലവി തന്നെക്കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ ശക്തമായി Read more

വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി സായ് പല്ലവി; നിയമനടപടി മുന്നറിയിപ്പുമായി നടി
Sai Pallavi false news

നടി സായ് പല്ലവി തനിക്കെതിരെയുള്ള വ്യാജ വാർത്തകൾക്കും ഗോസിപ്പുകൾക്കുമെതിരെ പ്രതികരിച്ചു. 'രാമായണ' സിനിമയ്ക്കായി Read more

ഒട്ടകത്തെ മോട്ടോർസൈക്കിളിൽ കൊണ്ടുപോകുന്ന വീഡിയോ; മൃഗക്രൂരതയ്ക്കെതിരെ പ്രതിഷേധം
camel motorcycle video

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ഒരു ഒട്ടകത്തെ മോട്ടോർസൈക്കിളിൽ കൊണ്ടുപോകുന്നത് കാണാം. Read more

  ഇന്ത്യയുടെ സ്വപ്നദൗത്യം 'സ്പെഡെക്സ്' വിജയകരമായി വിക്ഷേപിച്ചു; ബഹിരാകാശ രംഗത്ത് പുതിയ നാഴികക്കല്ല്
മൃഗക്രൂരത: പൂച്ചയെ കൊന്ന് ഭക്ഷിച്ച യുവതിക്ക് ഒരു വർഷം തടവ്
animal cruelty Ohio

ഒഹിയോയിൽ മൃഗക്രൂരതയുടെ പേരിൽ യുവതിക്ക് ഒരു വർഷം തടവുശിക്ഷ. അലക്സിസ് ഫെറൽ എന്ന Read more

കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരെ പുതിയ കുറ്റപത്രം; ലൈംഗികാരോപണം ഉയർന്നു
casting director sexual harassment charge sheet

എറണാകുളം സിജെഎം കോടതിയിൽ കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു. ജൂനിയർ Read more

വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ അപവാദ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്‌മാൻ
AR Rahman legal action defamation

എആർ റഹ്‌മാൻ തന്റെ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അപവാദ പ്രചാരണം Read more

അരുണാചൽ പ്രദേശിലെ സർക്കാർ ആശുപത്രിയിൽ വടിവാൾ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
Arunachal Pradesh hospital sword attack

അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നടന്ന വടിവാൾ ആക്രമണത്തിൽ മൂന്ന് Read more

  കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ
PP Divya legal action fake news

പി പി ദിവ്യ വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തന്നെയും കുടുംബത്തെയും Read more

മീററ്റിൽ അഞ്ച് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു; സിഐഎസ്എഫ് ജവാനും രണ്ട് സ്ത്രീകളും അറസ്റ്റിൽ
puppies burned alive Meerut

ഉത്തർപ്രദേശിലെ മീററ്റിൽ അഞ്ച് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിൽ സിഐഎസ്എഫ് ജവാനും രണ്ട് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക