സ്റ്റേജ് ഷോയിൽ കോഴിയെ കൊന്ന് രക്തം കുടിച്ച ആർട്ടിസ്റ്റിനെതിരെ കേസ്

നിവ ലേഖകൻ

Updated on:

stage artist chicken killing case

അരുണാചൽ പ്രദേശിൽ സ്റ്റേജ് ഷോയ്ക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ സ്റ്റേജ് ആർട്ടിസ്റ്റ് കോൻ വായ് സോണിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 325, സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസെടുത്തതിന് പിന്നാലെ സോൺ ക്ഷമാപണം നടത്തി.

— wp:paragraph –> കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകർ ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു.

മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകണമെന്നും പെറ്റ പറഞ്ഞു.

  താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ

മനുഷ്യരോടും ഇവർക്ക് ക്രൂരത കാണിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവർ കൊടിയ കുറ്റവാളികളാണെന്നും പെറ്റ കൂട്ടിച്ചേർത്തു. Story Highlights: Stage artist Kon Wai Son faces legal action for killing and drinking chicken blood during live performance in Arunachal Pradesh

Related Posts
അരുണാചൽ പ്രദേശിലും ത്രിപുരയിലും പ്രധാനമന്ത്രിയുടെ സന്ദർശനം; 5,100 കോടിയുടെ പദ്ധതികൾക്ക് തുടക്കം
Arunachal Tripura visit

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഏകദേശം 5,100 Read more

പൂച്ചകളെ പീഡിപ്പിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര ശൃംഖല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
cat abuse network

പൂച്ചകളെയും പൂച്ചക്കുട്ടികളെയും പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്ന ഒരു വലിയ ശൃംഖലയെക്കുറിച്ച് Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
അരുണാചലിൽ ലൈംഗിക പീഡനക്കേസ് പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
Arunachal mob lynching

അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ 17-കാരനെ Read more

വളർത്തുനായയെ കൊന്ന് വീട്ടിൽ ഒളിപ്പിച്ചു; യുവതിക്കെതിരെ കേസ്
Dog death case

ബംഗളൂരുവിൽ വളർത്തുനായയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവതിക്കെതിരെ കേസ്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം Read more

ഒമ്പതാം നിലയിൽ നിന്ന് പൂച്ചയെ എറിഞ്ഞ സംഭവം; പ്രതിക്കെതിരെ കേസ്
cat thrown from flat

മുംബൈയിൽ ഫ്ലാറ്റിൽ ഒമ്പതാം നിലയിൽ നിന്ന് പൂച്ചയെ എറിഞ്ഞുകൊന്ന സംഭവത്തിൽ കസം സെയ്ദിനെതിരെ Read more

വയനാട്ടിൽ തെരുവുനായ്ക്കൾക്ക് വിഷം കലർത്തിയ ഇറച്ചി നൽകി; രണ്ട് നായ്ക്കൾ ചത്തു
animal cruelty wayanad

വയനാട് ചൂരൽമലയിൽ തെരുവുനായ്ക്കൾക്ക് ഇറച്ചിയിൽ വിഷം കലർത്തി നൽകി. ഇന്ന് രാവിലെ ഭക്ഷണവുമായി Read more

  ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി ഹസ്സൻകുട്ടിക്കുള്ള ശിക്ഷ ഇന്ന്
അരുണാചൽ പ്രദേശിന്റെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
Arunachal Pradesh Renaming

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം Read more

അരുണാചലിൽ കുടുങ്ങിയ മലയാളികൾ; കനത്ത മഴയും മണ്ണിടിച്ചിലും
Arunachal Pradesh Landslides

അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. ഹൈയുലിയാങ്ങിലാണ് സഞ്ചാരികൾ Read more

വളർത്തുനായയെ വെട്ടിക്കൊന്നു; ഉടമയ്ക്കെതിരെ കേസ്
dog stabbed Thodupuzha

തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിക്കൊന്നു. ദേഹമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തിയ നായയെ ചികിത്സിച്ചെങ്കിലും Read more

വളർത്തുനായയെ ഉപദ്രവിച്ചു; ഉടമയ്ക്കെതിരെ കേസ്
animal cruelty

തൊടുപുഴയിൽ വളർത്തുനായയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ആജ്ഞ അനുസരിക്കാത്തതിന്റെ Read more

Leave a Comment