3-Second Slideshow

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം

നിവ ലേഖകൻ

St. Dominic's College student attack

കോട്ടയം കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്. കോളേജിനു സമീപം സ്വകാര്യ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന മൂന്നു വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്. എസ് എഫ് ഐ ഭാരവാഹിയായ ദീപുവിനെ തിരഞ്ഞെത്തിയ ക്വട്ടേഷൻ സംഘത്തിന് ആള് മാറിപ്പോയി തങ്ങളെ ആക്രമിച്ചതായി മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികൾ പറയുന്നു. ദീപുവിനെ റൂമിൽ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് ഇദ്ദേഹത്തെ റൂമിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇത് സാധിക്കാതെ വന്നതോടെ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജിലെ സഹപാഠിയായ വിദ്യാർത്ഥിയും പിതാവും ചേർന്നാണ് ക്വട്ടേഷൻ നൽകിയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ക്വട്ടേഷൻ നൽകി എന്ന പരാതിയിൽ വിദ്യാർത്ഥിയായ മിറാജിനെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ കോളേജിലെ കെ.എസ്.യു നേതാവാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

  മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ എൻഐഎ ആസ്ഥാനത്തെ കനത്ത സുരക്ഷയിൽ

Also Read: മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

Story Highlights: Students of St. Dominic’s College in Kanjirappally, Kottayam, were allegedly attacked by a quotation gang, mistaking them for an SFI leader.

Related Posts
എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
SFI leader attack

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദന്റെ കടകംപള്ളിയിലെ വീടിന് നേരെ ആക്രമണം. രണ്ട് Read more

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മികച്ച വിജയം
Kerala University Election Results

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ Read more

കേരള സർവകലാശാലയിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം
Kerala University clash

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ സംഘർഷം. വിജയാഘോഷത്തിനിടെയാണ് Read more

വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

  വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് പിണറായിയുടെ പിന്തുണ
വഖഫ് ബിൽ ഭേദഗതി: എംപിമാർക്ക് പിന്തുണ നൽകാൻ കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതിയുടെ ആഹ്വാനം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിന് എംപിമാരുടെ പിന്തുണ തേടി കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത Read more

എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം
SFI protest Thodupuzha

തൊടുപുഴ ന്യൂമാൻ കോളേജിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം Read more

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്
SFI attack Trivandrum

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം. Read more

സവർക്കർ വിവാദം: ഗവർണറുടെ പ്രസ്താവനക്കെതിരെ എസ്എഫ്ഐ
Savarkar

ഗവർണർ രാജേന്ദ്ര അർലേക്കറുടെ സവർക്കർ രാജ്യദ്രോഹിയല്ല എന്ന പ്രസ്താവനയെ എസ്എഫ്ഐ വിമർശിച്ചു. ചരിത്രം Read more

  വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
സവർക്കർ വിവാദം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിനെതിരെ ഗവർണറുടെ രൂക്ഷപ്രതികരണം
Savarkar

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിൽ സവർക്കറെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് Read more

എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമം: കോൺഗ്രസിനെതിരെ എം ശിവപ്രസാദ്
SFI

കോൺഗ്രസും കെഎസ്യുവും എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി എസ്എഫ്ഐ സംസ്ഥാന Read more

Leave a Comment