ഡൽഹിയിൽ ഭീകരർ ലക്ഷ്യമിട്ടിരുന്നത് മുംബൈ മോഡൽ സ്ഫോടനം.

നിവ ലേഖകൻ

Delhi terrorists police mumbai attack
Delhi terrorists police mumbai attack

ഡൽഹിയിൽ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടിരുന്നത് മുംബൈ മോഡൽ സ്ഫോടനം.
പാലങ്ങളും റെയിൽപാളങ്ങളുമടക്കം തകർക്കാൻ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറു പേരെ ഡൽഹി പോലീസ് പിടികൂടിയതിൽ രണ്ടുപേർക്ക് പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചതായി പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായും ഇതിനായി പല സ്ഥലങ്ങളിൽ നിന്നുള്ള ഭീകരർ ഒത്തുചേരാനായിരുന്നു പദ്ധതിയെന്നും പോലീസ് അറിയിച്ചു.

തുടർന്ന് പോലീസ് ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും പരിശോധന നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വെടികോപ്പുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

ഇപ്പോൾ പിടിയിലായ ഭീകരർക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനുമായി ബന്ധമുള്ളതായും പൊലീസ് കണ്ടെത്തി. ഡൽഹി ഉത്തർപ്രദേശ് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്കിടയിൽ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

  ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

Story Highlights: Six Terrorists targeted explosion similiar to Mumbai Blast

Related Posts
എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
Empuraan Mumbai release

മുംബൈയിൽ നൂറിലധികം സ്ക്രീനുകളിൽ എമ്പുരാൻ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര Read more

ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു
Aishwarya Rai car accident

മുംബൈയിൽ ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചന്റെ Read more

കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more

ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്
Kunal Kamra

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപമാനിച്ചെന്ന കേസിൽ കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്. ഖാർ Read more

  കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
മുംബൈയിൽ വൃദ്ധയ്ക്ക് 20 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്
online scam

മുംബൈയിൽ 86 വയസ്സുള്ള സ്ത്രീക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 20 കോടി രൂപ നഷ്ടമായി. Read more

നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

  സൈബർ തട്ടിപ്പിൽ 50 ലക്ഷം നഷ്ടമായി; വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

താനൂർ കുട്ടികൾ: അന്വേഷണം വീണ്ടും മുംബൈയിലേക്ക്
Tanur missing girls

മുംബൈയിലെ ബ്യൂട്ടി പാർലറിലേക്കും സാധ്യമായ പ്രാദേശിക സഹായങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനായി താനൂർ കേസിലെ Read more