കാര്യസ്ഥൻമാരെക്കൊണ്ട് കുടപിടിപ്പിക്കുന്ന സൂപ്പർതാരങ്ങൾ ഏതു ഗണത്തിൽ പെടും: ഷമ്മി തിലകൻ.

കാര്യസ്ഥൻമാരെക്കൊണ്ട് കുടപിടിപ്പിക്കുന്ന സൂപ്പർതാരങ്ങൾ ഷമ്മിതിലകൻ
കാര്യസ്ഥൻമാരെക്കൊണ്ട് കുടപിടിപ്പിക്കുന്ന സൂപ്പർതാരങ്ങൾ ഷമ്മിതിലകൻ

പാർലമെന്റിൽ മഴയത്ത് സ്വയം കുട പിടിച്ചെത്തി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രിയെ സിനിമാ രംഗത്തെ പ്രമുഖ സംവിധായകനായ പ്രിയദർശൻ ഉൾപ്പെടെയുള്ളവർ പുകഴ്ത്തി പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേ തുടർന്നാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഷമ്മി തിലകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

മഴയത്ത് സ്വയം കുട പിടിക്കുന്നത് ലാളിത്യമെങ്കിൽ പകലും രാത്രിയുമെല്ലാം സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്തു വിളിക്കുമെന്ന് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Shammi Thilakan’s facebook post about actors.

Related Posts
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി സജൽഖാൻ
National Junior Athletics Meet

സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലെ സീനിയർ കായിക താരം സജൽഖാൻ ദേശീയ ജൂനിയർ അത്ലറ്റിക് Read more

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

  മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ 81,520 രൂപ
Kerala Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. Read more

  രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
IFFK film submission

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ Read more