ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്.

നിവ ലേഖകൻ

shahrukhkhan imrankhan arunyadav boycotshahrukhkhan

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്. #BoycottShahRukhKhan എന്ന ഹാഷ്ടാഗുമായാണ് സംഘ് അനുകൂലികൾ വർഗീയ പരാമർശങ്ങളും കമന്റുകളുമായി എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

WeLoveShahRukhKhan എന്ന ഹാഷ്ടാഗുമായി എസ്. ആർ. കെ ആരാധകരും പ്രത്യാക്രമണത്തിനെത്തി.

ഷാരൂഖ് ഖാൻ പാകിസ്ഥാന് ഒപ്പമാണെന്ന് ഹരിയാന ബിജെപി സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അരുൺ യാദവ് പറഞ്ഞു.

ഷാരൂഖ് ഖാനെ മാത്രമല്ല ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്കരിക്കണമെന്നും അരുൺ യാദവ് ട്വീറ്റ് ചെയ്തു. ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ ‘പത്താൻ’ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ് വിവാദ പരാമർശങ്ങൾ.

 ഇന്ത്യയിലെ സിനിമയ്ക്ക് പത്താൻ എന്ന് പേരിടുന്നത് എന്തിനെന്ന് ഉൾപ്പെടെയുള്ള കമന്റുകൾ എത്തി. മുപ്പത്തിനായിരത്തിലേറെ ട്വീറ്റുകളാണ് ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയത്.

  കള്ളവും പണവുമില്ലാതെ ബിജെപിക്ക് ജയിക്കാനാവില്ലെന്ന് പപ്പു യാദവ്

Story Highlights: Haryana BJP member asks people to boycott Shahrukh Khan.

Related Posts
ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
BJP Thiruvananthapuram crisis

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
Anand K Thampi suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി Read more

ആർഎസ്എസ് സ്ഥാനാർത്ഥിയെ നിർത്തിയതിൽ മനംനൊന്ത് ബിജെപി സ്ഥാനാർത്ഥിയുടെ ആത്മഹത്യാശ്രമം
BJP candidate suicide attempt

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. Read more

  തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
Anand K Thampi death

ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ Read more

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി ബിജെപി
RSS activist suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രതികരണവുമായി രംഗത്ത്. Read more

ബിജെപിയിൽ മാന്യമായി പ്രവർത്തിക്കുന്നവർക്ക് സ്ഥാനമില്ല; ആർഎസ്എസ് നേതാവിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി വി. ജോയ്
RSS leader suicide

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ Read more

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
bjp leader suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് Read more

  സിപിഐഎം - ബിജെപി ഡീൽ ആരോപണം: ആനി അശോകനെ പുറത്താക്കി
ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

ബിഹാറിൽ ബിജെപി സ്ഥാനാർത്ഥി മൈഥിലി ഠാക്കൂർ മുന്നേറ്റം തുടരുന്നു
Maithili Thakur leads Bihar

ബിഹാറിലെ അലിനഗറിൽ എൻഡിഎ സഖ്യം മുന്നേറ്റം നടത്തുന്നു. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി Read more

കള്ളവും പണവുമില്ലാതെ ബിജെപിക്ക് ജയിക്കാനാവില്ലെന്ന് പപ്പു യാദവ്
Bihar political news

കള്ളവും പണവുമില്ലാതെ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ കഴിയില്ലെന്ന് പപ്പു യാദവ് പറഞ്ഞു. Read more