മുതിര്ന്ന കോണ്ഗ്രസ് നേതാവ് ലാല് വര്ഗീസ് കല്പകവാടി അന്തരിച്ചു

നിവ ലേഖകൻ

Lal Varghese Kalpakavadi death

മുതിര്ന്ന കോണ്ഗ്രസ് നേതാവും കര്ഷക കോണ്ഗ്രസിന്റെ മുന് സംസ്ഥാന പ്രസിഡന്റുമായ ലാല് വര്ഗീസ് കല്പകവാടി (72) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് രാത്രി 8.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള് മൂലം ചികിത്സയിലായിരുന്നു അദ്ദേഹം.

കിസാന് കോണ്ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു ലാല് വര്ഗീസ്. 17 വര്ഷം സംസ്ഥാന കര്ഷക കോണ്ഗ്രസിനെ നയിച്ച ലാല് വര്ഗീസ്, താഴെത്തട്ടില് കോണ്ഗ്രസിന് സ്വാധീനം വളര്ത്തിയെടുക്കുന്നതില് നിര്ണായക പങ്കുവഹിച്ച നേതാവായിരുന്നു.

നിരവധി കര്ഷക സമരങ്ങളുടെ ഭാഗമായിട്ടുള്ള അദ്ദേഹം, കോണ്ഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ടികെ വര്ഗീസ് വൈദ്യന്റെ മകനും തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടിയുടെ സഹോദരനുമാണ് ലാല് വര്ഗീസ് കല്പകവാടി.

മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. അന്നു തന്നെ നാലാരയ്ക്കാണ് ശവസംസ്കാരം നടക്കുക.

Story Highlights: Senior Congress leader Lal Varghese Kalpakavadi passes away at 72

  കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

ജപ്തിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു
house foreclosure

പൊന്നാനി പാലപ്പെട്ടിയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു. എടശ്ശേരി Read more

ആശാ വർക്കേഴ്സിന്റെ സമരം: വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രി
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം തള്ളി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ പരമാവധി Read more

കോൺഗ്രസ് നിർണായക യോഗം; പ്രിയങ്കയ്ക്ക് സംസ്ഥാന ചുമതല?
Congress Ahmedabad meeting

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും Read more

  കാമാഖ്യ എക്സ്പ്രസ് ഒഡീഷയിൽ പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ
കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

Leave a Comment