Headlines

Kerala News

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല

സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന താൽപര്യത്തിന്  വിരുദ്ധമാണ് സ്പ്രിൻക്ലർ കരാറെന്ന ആദ്യ റിപ്പോർട്ടിലെ കണ്ടെത്തൽ രണ്ടാം സമിതി തള്ളിയിരുന്നു. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ദുരുദ്ദേശം ഇല്ലായിരുന്നെന്നും റിപ്പോർട്ടില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ചില വീഴ്ചകൾ സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

ഡാറ്റ സുരക്ഷിതമാക്കിയില്ലെന്നും കരാറിനു  മുൻപായി സ്പ്രിൻക്ലറിന്‍റെ ശേഷി വിലയിരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിധരന്‍ നായരുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയിരിക്കുന്നത്.

Story highlight : Second inquiry committee report on sprinkler agreement.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts