അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തൽ

നിവ ലേഖകൻ

Adani Group, SEBI, Hindenburg Research, Shell Companies

സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളുമായി ബന്ധമുണ്ടെന്ന് ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട് വലിയൊരു കാര്യം പുറത്തുവിടാനുണ്ടെന്ന് സൂചിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനിയിൽ മാധബിയ്ക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് പറയുന്നത്. അദാനിയ്ക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് 18 മാസങ്ങൾ കഴിഞ്ഞിട്ടും അദാനിയുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളെക്കുറിച്ച് അന്വേഷിക്കാൻ സെബി താൽപ്പര്യം പ്രകടിപ്പിക്കാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഹിൻഡൻബർഗ് പ്രതികരിച്ചു.

ബർമുഡയിലും മൗറീഷ്യസിലുമുള്ള ചില ഷെൽ കമ്പനികളുമായി മാധബി പുരി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ ഗുരുതര വെളിപ്പെടുത്തൽ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്.

അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലൂടെ ഓഫ്ഷോർ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പരാമർശം.

Story Highlights: SEBI chief Madhabi Puri Buch allegedly had stakes in offshore entities linked to Adani Group, claims Hindenburg Research. Image Credit: twentyfournews

Related Posts
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രക്കുമായി അദാനി ഗ്രൂപ്പ്
Hydrogen powered truck

അദാനി ഗ്രൂപ്പ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കി. 40 ടൺ വരെ Read more

പ്രണവ് അദാനിക്കെതിരെ ഇൻസൈഡർ ട്രേഡിങ് ആരോപണവുമായി സെബി
Pranav Adani insider trading

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായ പ്രണവ് അദാനിക്കെതിരെ ഇൻസൈഡർ ട്രേഡിങ് ആരോപണവുമായി സെബി. Read more

സെബി ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ
SEBI Chairman

തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ പുതിയ ചെയർമാനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. Read more

കേരളത്തിൽ 30,000 കോടി നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
Adani Group Investment

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിഴിഞ്ഞം Read more

ട്രംപിന്റെ ഉത്തരവ്: അദാനി ഗ്രൂപ്പിന് ആശ്വാസം?
Adani Group

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ സർക്കാരുകള്ക്ക് കൈക്കൂലി നൽകിയ കേസുകളിൽ വിചാരണ Read more

സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു
SEBI Chief

സെബിയുടെ പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫെബ്രുവരി 17 വരെയാണ് അപേക്ഷ Read more

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടി
Hindenburg Research

അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിച്ചു. സ്ഥാപകൻ Read more

അമേരിക്കന് കോടതിയിലെ അഴിമതി ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്
Adani Group US bribery allegations

അമേരിക്കന് കോടതിയിലെ അഴിമതി ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം Read more

കെനിയ കോടതി അദാനിയുടെ 736 ദശലക്ഷം ഡോളർ ഊർജ്ജ പദ്ധതി കരാർ റദ്ദാക്കി
Adani Kenya energy contract cancelled

കെനിയയിലെ ഹൈക്കോടതി അദാനി എനർജി സൊല്യൂഷൻസും കെനിയയിലെ പൊതുമേഖലാ സ്ഥാപനവും തമ്മിലുള്ള 736 Read more

അദാനിയിൽ നിന്ന് 100 കോടി സ്വീകരിച്ച് തെലങ്കാന കോൺഗ്രസ്; വിമർശനവുമായി പ്രതിപക്ഷം
Telangana Congress Adani donation

തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന് അദാനി കമ്പനി 100 കോടി രൂപയുടെ സാമ്പത്തിക സഹായം Read more

Leave a Comment