അമേരിക്കന്‍ കോടതിയിലെ അഴിമതി ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്

Anjana

Adani Group US bribery allegations

അമേരിക്കന്‍ കോടതിയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖയില്‍ തന്നെ ഇത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും കുറ്റങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമവ്യവസ്ഥയോട് വിധേയത്വം പുലര്‍ത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഈ ആരോപണത്തെ നിയമത്തിന്റെ സാധ്യമായ എല്ലാ വഴിയിലൂടെയും നേരിടുമെന്നും അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദാനി ഗ്രൂപ്പ് തങ്ങളുടെ എല്ലാത്തരം ഇടപാടുകളിലും സുതാര്യതയും വ്യക്തതയും ഉയര്‍ന്ന നിലവാരവും നിയമപാലനവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങള്‍ പൂര്‍ണമായും എല്ലാത്തരം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് എല്ലാ നിക്ഷേപകരേയും ഇടപാടുകാരേയും ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചു.

ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി ഓഫീസാണ് അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചുവെന്നും 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

  വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു

Story Highlights: Adani Group rejects US bribery allegations as baseless, affirms commitment to transparency and legal compliance

Related Posts
വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു
Wayanad DCC treasurer death

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന നിയമനക്കോഴ Read more

എഡിഎം നവീൻ ബാബു കേസ്: കൈക്കൂലിക്ക് തെളിവില്ലെന്ന് പ്രോസിക്യൂഷൻ
ADM Naveen Babu bribery case

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ കോടതി Read more

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വാദം; കൈക്കൂലി ആരോപണം ആവർത്തിച്ച് പ്രതിഭാഗം
PP Divya bail plea

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വാദം Read more

  കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; സൈബർ ക്രൈം പോലീസ് നടപടി
കെനിയ കോടതി അദാനിയുടെ 736 ദശലക്ഷം ഡോളർ ഊർജ്ജ പദ്ധതി കരാർ റദ്ദാക്കി
Adani Kenya energy contract cancelled

കെനിയയിലെ ഹൈക്കോടതി അദാനി എനർജി സൊല്യൂഷൻസും കെനിയയിലെ പൊതുമേഖലാ സ്ഥാപനവും തമ്മിലുള്ള 736 Read more

എംഎൽഎമാർക്ക് കോഴ: തോമസ് കെ തോമസിന്റെ ആരോപണം അപക്വമെന്ന് ആന്റണി രാജു
Antony Raju bribery allegations

എംഎൽഎമാർക്ക് 100 കോടി കോഴ നൽകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തോമസ് കെ തോമസും Read more

തോമസ് കെ തോമസ് കോഴ ആരോപണം തള്ളി; ആന്റണി രാജുവിനെതിരെ ആരോപണം
Thomas K Thomas bribery allegations

ഇടത് എംഎല്‍എമാരെ അജിത് കുമാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം Read more

കേരളത്തിൽ കോഴ വിവാദം: എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം
Kerala MLA bribery scandal

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് എൻസിപി അജിത് പവാർ പക്ഷത്തേക്ക് Read more

കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയില്ല; എൽഡിഎഫിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി ശിവൻകുട്ടി
Kerala LDF bribery allegations

കേരളത്തിലെ എൽഡിഎഫ് മുന്നണിയിൽ കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയില്ലെന്ന് മന്ത്രി വി Read more

  കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ സിപിഐഎം നേതാക്കള്‍; വിവാദം കൊഴുക്കുന്നു
കോഴ ആരോപണം: അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം; തനിക്കെതിരെ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ്
Kerala politics bribery allegations

കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. Read more

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
Kovoor Kunjumon bribery allegations

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ തനിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം നിഷേധിച്ചു. എന്‍സിപി അജിത് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക