Headlines

Education, National

ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.

സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു

ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യഘട്ടത്തിൽ ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് സെപ്റ്റംബർ 1 മുതൽ  പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 8 മുതൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും.

സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം തീരുമാനിക്കും. കടകൾക്കും മാളുകൾക്കും റസ്റ്റോറന്റുകൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.

Story Highlights: Schools will re-open in Delhi from September 1

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി

Related posts