ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.

നിവ ലേഖകൻ

Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗത്തിലുൾപ്പെട്ട യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി : 25 നും 50 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം : പ്രതിമാസം 13,500 രൂപ

നിയമന കാലാവധി : ഒരു വർഷംതാൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ 2 ആം തീയതി രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇൻറർവ്യൂയിൽ പങ്കെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 0485 2814957, 2970337 എന്ന നമ്പറിൽ ബന്ധപ്പെടുക

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

  ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ; സിനിമാ നടൻമാരും വ്യവസായികളും ഉൾപ്പടെ കസ്റ്റംസ് വലയിൽ

Story highlight : SC Promoter job vacancy at Aluva Tribal Extension Office.

Related Posts
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

  വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

  മെസ്സിയെ കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more