
വിദൂര പ്രൈവറ്റ് പഠനത്തിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പുറത്ത് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉത്തരവിന് ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്യാതെ നിയമസാധുതയില്ലെന്ന് കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കോടതിയെ സമീപിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം കോഴ്സുകൾ നടത്താൻ യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയുടെ അനുമതി ഓപ്പൺ സർവകലാശാലയ്ക്കില്ല.
ഉത്തരവ് പ്രകാരമുള്ള കോഴ്സുകൾ പുനരാരംഭിച്ചാൽ വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
Story Highlights: Save university campaign committee against Govt. Order in court.