ആമയിഴഞ്ചാൻ അപകടം: വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ

ആമയിഴഞ്ചാൻ തോട് അപകടത്തിൽ സ്ഥലത്തെത്താതിരുന്നതിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം. പി രംഗത്തെത്തി. അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്നും, തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ലെന്നും, പരിഹസിച്ചോളാനും തരൂർ പറഞ്ഞു. സംഭവ സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്നും, ഒരു എം. പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്ക് പോസ്റ്റിട്ടത് കൂടാതെ വേറെന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. സ്ഥലത്ത് എം. പിയുടെ സാന്നിധ്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ ഈ പ്രതികരണം.

കർണാടകയിലെ പ്രാദേശികവാദത്തെക്കുറിച്ചും തരൂർ അഭിപ്രായം പറഞ്ഞു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചതെന്ന് അറിയില്ലെന്നും, ബുദ്ധിയില്ലാത്ത കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർ അത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

  കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Related Posts
ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി ശശി തരൂർ പ്രചാരണത്തിനിറങ്ങി
Kerala local body election

തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ശശി തരൂർ എംപി പ്രചാരണത്തിനിറങ്ങി. എൽഡിഎഫ് Read more

  അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
ബിഹാർ തോൽവിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി ശശി തരൂർ; അന്വേഷണം വേണമെന്ന് ആവശ്യം
Bihar election loss

ബിഹാർ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ശശി തരൂർ എംപി അതൃപ്തി പരസ്യമാക്കി. Read more

കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുത്; പി. സരിൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.
Bihar election Congress defeat

ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പി. സരിൻ. കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് Read more

ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്
Giriraj Singh

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി Read more

ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു; രൂക്ഷ വിമർശനവുമായി എം.എം. ഹസ്സൻ
MM Hassan against Tharoor

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എം.എം. ഹസ്സൻ. നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ് തരൂർ Read more

  കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുത്; പി. സരിൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more