Headlines

Cricket, Sports

ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.

അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല
Photo credit – cricktracer.com

അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത കുറവാണ് എന്നും ക്രിക്ക് ഇന്ഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പിൻ പിച്ചുകളിൽ താൻ വരുണ് ചക്രവർത്തിയെയോ സുനിൽ നരേനേയോ യുസ്‌വെന്ദ്ര ചഹലിനെയോ തെരഞ്ഞെടുക്കുമെന്നും,അപ്പോഴും അശ്വിൻ തന്റെ ടീമിൽ ഉണ്ടാവില്ലന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ട്വൻറി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ  ഒക്ടോബർ17ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിൻറെ ആരോപണം.


സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 മുതൽ ആരംഭിക്കും ഒക്ടോബർ 24ന് ഇന്ത്യ പാകിസ്താനെ നേരിടും.


നവംബർ 8 ന് ഗ്രൂപ്പ് തല മത്സരങ്ങൾ അവസാനിക്കുകയും ഉം 10 11 തീയതികളിൽ സെമിഫൈനലുകളും 14 ന് ഫൈനലും നടക്കും.

ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ മത്സരങ്ങളാണ് സൂപ്പർ 12ൽ ആദ്യത്തേത്.


വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ എന്നിവരോടൊപ്പം എ ഗ്രൂപ്പിലെ മത്സരങ്ങൾക്കു ശേഷം ഒന്നാം സ്ഥാനത്തെത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് അർഹരായവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.


ആവേശോജ്വലമായ ഇന്ത്യ പാകിസ്ഥാൻ മത്സരത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക.


എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരോടും ഒപ്പം ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയവർ

Story highlight : Sanjay manjrekar’s talk on  Ravichandran aswin’s selection on t20 squad

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts