ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര് പാര്ട്ടി വിടാനൊരുങ്ങുന്നു

നിവ ലേഖകൻ

Updated on:

Sandeep Varier BJP resignation

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര് പാര്ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്ട്ട്. ബിജെപിയില് തുടരാന് മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് നേതാക്കളോട് ഉറപ്പിച്ച് പറഞ്ഞതായാണ് വിവരം. താന് അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന് പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്ന്നാണ് സന്ദീപ് ഈ തീരുമാനത്തിലെത്തിയത്. നിലവില് സന്ദീപ് ഫുട്ബോള് മത്സരം കാണാനായി സ്വന്തം നാട്ടിലുണ്ട്.

ഇതിനിടെ മുതിര്ന്ന ബിജെപി നേതാക്കള് സന്ദീപുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്ട്ട്. സന്ദീപ് വാര്യരുടെ രാജി വിവരം ബിജെപിക്ക് വലിയ തിരിച്ചടിയാകും.

പാര്ട്ടിയിലെ യുവ നേതാക്കളില് പ്രമുഖനായ സന്ദീപിന്റെ നീക്കം മറ്റ് നേതാക്കളെയും സ്വാധീനിക്കാന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില് സന്ദീപിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള് ബിജെപി തുടരുമെന്നാണ് സൂചന.

  മുണ്ടക്കൈ-ചൂരല്മല പുനരധിവാസ ടൗണ്ഷിപ്പിന് ഇന്ന് തറക്കല്ലിടും

Story Highlights: BJP state committee member Sandeep Varier likely to resign from party soon

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

  എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
മല്ലിക സുകുമാരനെ വിമർശിച്ച ബിജെപി നേതാവിനെതിരെ സന്ദീപ് വാര്യർ
Sandeep Varier

മല്ലിക സുകുമാരന്റെ മരുമകളെ വിമർശിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

  ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയില്ലെന്ന് ഐഎൻടിയുസി
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
Empuraan film controversy

‘എമ്പുരാൻ’ എന്ന ചിത്രം താൻ തിയേറ്ററിൽ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

Leave a Comment