റഷ്യൻ സൈന്യത്തിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ സമ്മതം; മോദിയുടെ സന്ദർശനം നയതന്ത്ര വിജയം

റഷ്യൻ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ റഷ്യ സമ്മതിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം വൻ നയതന്ത്ര വിജയമായി. പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ കുടുങ്ങിയിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ഇത്തരത്തിൽ റഷ്യയിൽ കുടുങ്ങിയിരുന്നു. യാതൊരു പരിശീലനവും നൽകാതെ ഇവരെ യുക്രൈൻ യുദ്ധ മേഖലയിൽ വിന്യസിപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്.

യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നില്ല. റഷ്യൻ സന്ദർശനത്തിന് ശേഷം മോദി ഓസ്ട്രിയയും സന്ദർശിക്കും.

  പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; ഷാഫി പറമ്പിലിന് പരിക്ക്
Related Posts
യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു
Ukraine war

യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനായി ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ചർച്ചകൾ Read more

ട്രംപിനെ മോദി ഭയക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
Modi fears Trump

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയപ്പെടുന്നു എന്ന് രാഹുൽ ഗാന്ധി Read more

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു
Harini Amarasuriya India Visit

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷം Read more

  ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്
Russian oil imports

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് Read more

റെയ്ല ഒഡിംഗയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Raila Odinga death

കെനിയ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം Read more

ഗസ്സയിലെ ബന്ദി മോചനം: മോദിയുടെ പ്രതികരണം, ട്രംപിന്റെ പ്രശംസ
Gaza hostage release

ഗസ്സയിൽ തടവിലാക്കിയ 20 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ബന്ദികളുടെ മോചനത്തെ പ്രധാനമന്ത്രി Read more

ഗസ സമാധാന ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് കീർത്തി വർദ്ധൻ സിംഗ്
Gaza Peace Summit

ഗസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി Read more

  ഷാഫി പറമ്പിലിനെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു; ആരോഗ്യവിവരങ്ങൾ ആരാഞ്ഞു
ഗാസയിലെ സമാധാന ശ്രമത്തിൽ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Gaza peace efforts

ഗാസയിലെ സമാധാനശ്രമങ്ങൾ വിജയിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. Read more

ഗസ്സ വെടിനിർത്തൽ: ട്രംപിനെയും നെതന്യാഹുവിനെയും പ്രശംസിച്ച് മോദി
Gaza peace plan

ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ Read more

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more