ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസ്: 13 പ്രതികൾ വെറുതെ, മൂന്നാം പ്രതി കുറ്റക്കാരൻ

നിവ ലേഖകൻ

Updated on:

RSS leader Ashwini Kumar murder case verdict

കണ്ണൂർ ജില്ലയിലെ ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ സുപ്രധാന വിധി പുറത്തുവന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 13 പ്രതികളെ വെറുതെവിട്ടപ്പോൾ മൂന്നാം പ്രതി എം. വി. മർഷൂക്കിനെ (40) കുറ്റക്കാരനെന്ന് കണ്ടെത്തി. 2005 മാർച്ച് 10-ന് രാവിലെ പത്തരയോടെയാണ് 27 വയസ്സുകാരനായ അശ്വിനി കുമാർ കൊല്ലപ്പെട്ടത്. ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനും ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖനുമായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം തടഞ്ഞുനിർത്തി. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബസിന്റെ മുന്നിലും പുറകിലും ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു കൊലപാതകം. കൊലയാളികളിൽ നാലുപേർ ബസിലും മറ്റുള്ളവർ ജീപ്പിലുമാണെത്തിയത്. കേസിലെ പ്രതികളായ അസീസ്(44), നൂഹുൽഅമീൻ(42), പി.

എം. സിറാജ്(44), സി. പി. ഉമ്മർ(42), എം. കെ. യൂനുസ്(45), ആർ. കെ. അലി(47), പി.

  തൊഴിലുറപ്പ് വേതനം വർധിപ്പിച്ചു; കേരളത്തിൽ 369 രൂപ

കെ. ഷമീർ(40), കെ. നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ. ഷമ്മാസ്(37), കെ. ഷാനവാസ്(37) എന്നിവർ എൻഡിഎഫ് പ്രവർത്തകരായിരുന്നു. ഒന്നാം പ്രതി അസീസ് നേരത്തേ ആയുധപരിശീലന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. 10,11 പ്രതികൾ സിപിഐഎം പ്രവർത്തകനായ ദിലീപൻ വധക്കേസിലെ പ്രതികളാണ്. പി കെ മധുസൂദനന്റെ നേതൃത്വത്തിൽ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.

2009 ജൂലൈ 31-ന് കുറ്റപത്രം സമർപ്പിച്ചു. 2020-ലാണ് വിചാരണ ആരംഭിച്ചത്.

Story Highlights: RSS leader Ashwini Kumar murder case verdict: 13 accused acquitted, third accused found guilty

Related Posts
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

എമ്പുരാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സിനിമയെന്ന് ഓർഗനൈസർ
Empuraan film controversy

എമ്പുരാൻ സിനിമ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണെന്നും വർഗീയ സംഘർഷങ്ങൾക്ക് دام കൂട്ടുന്നതാണെന്നും ആർഎസ്എസ് മുഖപത്രമായ Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

  തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

Leave a Comment