കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം.

നിവ ലേഖകൻ

കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം
കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം

കാബൂൾ : കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം. ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന 5 റോക്കറ്റുകൾ അമേരിക്ക തകർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന്, യുഎസ് സഖ്യസേനയുടെ പിന്മാറ്റം പൂർത്തിയാക്കാനിരിക്കവെയാണ് ഇന്നലെ ആക്രമണം പൊട്ടിപുറപ്പെട്ടത്. കാബൂൾ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും റോക്കറ്റ് ആക്രമണം ഉണ്ടായതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകരസംഘടനയായ ഐഎസ് 6 റോക്കറ്റുകൾ തൊടുത്തതായി അവകാശപ്പെട്ടു. കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്ന ഐഎസ് – ഖൊറസാൻ (ഐഎസ്–കെ) ഭീകരരുടെ വാഹനം ഞായറാഴ്ച ഡ്രോൺ ആക്രമണത്തിൽ അമേരിക്ക തകർത്തു.

ഈ ആക്രമണത്തെ തുടർന്ന് 7 നാട്ടുകാർ മരണപ്പെട്ടതായി താലിബാൻ അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ ഉർബൻ പൗരന്മാർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അതീവദുഃഖമുണ്ടെന്ന് അറിയിച്ചു.

  അമേരിക്കയിൽ പ്രതിഷേധിച്ചാൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്കും നടപടി

Story highlight : Rocket attack on Kabul airport again.

Related Posts
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

  നിമിഷ പ്രിയയുടെ വധശിക്ഷ: യമൻ ജയിലധികൃതർക്ക് വിവരമില്ല
പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
Pulwama Attack

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു Read more

കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more

  മ്യാന്മാർ ഭൂകമ്പം: മരണം രണ്ടായിരം കവിഞ്ഞു
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
Kollam Collectorate bomb blast case

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. Read more