
കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു.
ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.ഇടപ്പളളിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിനു മോൻ. പോലീസ് സംഭവ സ്ഥലത്തെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story highlight : Road accident in Kalamassery.
കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more
ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more
ആശാ വർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ Read more
മുനമ്പത്തെ ജനങ്ങളുടെ ഭൂമി പ്രശ്നത്തിന് വഖഫ് ഭേദഗതി ബിൽ പരിഹാരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് Read more
കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more
ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയെ എക്സൈസ് Read more
കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് Read more
വഖഫ് നിയമ ഭേദഗതി ബില്ലിന് എംപിമാരുടെ പിന്തുണ തേടി കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത Read more
പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more
Related posts:







