കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം: ഋഷിരാജ് സിംഗ്.

ഋഷിരാജ് സിംഗ് വിരമിച്ചു
ഋഷിരാജ് സിംഗ് വിരമിച്ചു

രാജസ്ഥാൻ സ്വദേശിയെങ്കിലും കേരളത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഋഷിരാജ് സിംഗ്. ട്രാൻസ്പോർട്ട് കമ്മീഷണർ, ജയിൽ ഡിജിപി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഋഷിരാജ് സിംഗ് അവസാനിപ്പിക്കുന്നത് കേരളത്തിലെ 36 വർഷത്തെ നീണ്ട സേവനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘കേരളം പോലെ സുന്ദരമായ പ്രദേശത്ത് ജോലിചെയ്യാനായതിൽ സന്തോഷം. കേരള പോലീസ് ലിംഗ സമത്വത്തിൽ എന്നും മാതൃകയാണ്. ഒരുപാട് സൈബർ കുറ്റകൃത്യങ്ങൾ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്ക് ഏതുസമയവും പോലീസ് സ്റ്റേഷനിൽ പോകാനാകുന്നു.’- ഋഷിരാജ് സിംഗിന് കേരള പോലീസ് നൽകിയ യാത്രയയപ്പിൽ അദ്ദേഹം പറഞ്ഞു.

തന്റെ 24ആം വയസ്സിലാണ് 1985 ഐപിഎസ് ബാച്ചുകാരനായ ഋഷിരാജ് സിംഗ് കേരളത്തിൽ സേവനം ആരംഭിച്ചത്. മഹാരാഷ്ട്രയിൽ സിബിഐ ജോയിന്റ് ഡയറക്ടറായും കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും

Story Highlights: Rishi raj Singh Retires from kerala Police.

Related Posts
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്
Bajrang Dal Case

വയനാട്ടിൽ ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയ Read more

ചേർത്തല തിരോധാന കേസ്: സിന്ധുവിന്റെ തിരോധാനത്തിൽ വീണ്ടും അന്വേഷണം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്
Cherthala missing case

ചേർത്തലയിൽ അഞ്ചുവർഷം മുൻപ് കാണാതായ സിന്ധുവിന്റെ തിരോധാന കേസ് പോലീസ് വീണ്ടും തുറന്നു. Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

  ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ മകനും അറസ്റ്റിൽ
cyber abuse case

വി.എസ്. അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more