Headlines

Entertainment

ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു

മണി ഹെയ്സ്റ്റ് സീസണ്‍ 5

ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്‍റെ അവസാന സീസണായ സീസണ്‍ 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ഒരു വേറിട്ട പ്രൊമോഷനാണ് അണിയറക്കാർ നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് റിലീസ് ചെയ്യുന്ന അഞ്ചാം സീസണിന്‍റെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ നെറ്റ്ഫ്ളിക്സില്‍ എത്തും മുന്‍പ് പുറത്തുവിട്ടു. യുട്യൂബിലൂടെ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെത്തന്നെയാണ്  വീഡിയോ എത്തിയത്.

വോള്യം 1, വോള്യം 2 തുടങ്ങി അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള 2 ഭാഗങ്ങളായിട്ടാണ് സീസണ്‍ 5  പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ന് ഉച്ചയോടെ വോളിയം 1 എത്തിയിരുന്നു. ഡിസംബര്‍ 3നാണ് വോള്യം 2 എത്തുക.

സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയായ ‘മണി ഹെയ്സ്റ്റ്  ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ്. നാലാം സീസണ്‍ പുറത്തെത്തിയത് 2020 ഏപ്രില്‍ 3നായിരുന്നു.

Story highlight : Released the first 15 minutes of money heist part 5 before reaching Netflix.

More Headlines

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
തൃശ്ശൂരിലെ പുലിക്കളി ഇന്ന്; ഏഴ് ടീമുകൾ പങ്കെടുക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ
കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; തെരുവിൽ നൃത്തവുമായി നടി മോക്ഷ സെൻ ഗുപ്ത
ആൻ അഗസ്റ്റിൻ പങ്കുവെച്ച പഴയകാല ചിത്രം: മോഹൻലാലിനൊപ്പം ഗമയിൽ
ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി
അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി; സർപ്രൈസ് വെഡിങ് വാർത്ത സോഷ്യൽ മീഡിയയിൽ
ഫ്രാൻസിലെ കൂട്ടബലാത്സംഗ അതിജീവിത ഫെമിനിസ്റ്റ് ഐക്കണായി; ജിസേല പെലികോട്ടിന് പിന്തുണയുമായി ലോകം

Related posts