മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

നിവ ലേഖകൻ

new movie arattu
new movie arattu

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ഫെബ്രുവരി 10 നാണ് തീയേറ്റർ റിലീസായി ചിത്രം എത്തുന്നത്.’നെയ്യാറ്റിൻകര ഗോപൻ’ എന്നാണ് മോഹൻലാലിൻറെ കഥാപാത്രത്തിൻറെ പേര്.

നെയ്യാറ്റിൻകര ഗോപൻന്റെ ആറാട്ട് എന്നാണ് ചിത്രത്തിലെ മുഴുവൻ ടൈറ്റിൽ.

ഒക്ടോബർ 14 റിലീസ് തീയതി പറഞ്ഞിരുന്ന ചിത്രം സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണനാണ്.

ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നെയ്യാറ്റിൻകര സ്വദേശിയായ നായകൻ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി പാലക്കാട് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

നെടുമുടി വേണു, സായ് കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്കുട്ടി എന്നിവരും ചിത്രത്തിലുണ്ട്.

  റിൻസി എന്റെ മാനേജരല്ല; വ്യാജ പ്രചരണത്തിനെതിരെ ഉണ്ണി മുകുന്ദൻ

Story highlight : Release date of new movie Aratt announced.

Related Posts
ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ‘എൽ 365’ൽ മോഹൻലാൽ
Mohanlal new movie

മോഹൻലാൽ പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം Read more

ആറാം തമ്പുരാനിൽ മോഹൻലാലിന് മുൻപ് പരിഗണിച്ചത് മറ്റൊരാളെ; വെളിപ്പെടുത്തലുമായി മനോജ് കെ. ജയൻ
Aaram Thampuran movie

മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ എന്ന സിനിമയിലേക്ക് Read more

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

  മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

ജഗതി ശ്രീകുമാറിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിച്ച് മോഹൻലാൽ
Complete Actor

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിനെ "കംപ്ലീറ്റ് ആക്ടർ" എന്ന് വിശേഷിപ്പിച്ച് മോഹൻലാൽ. Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്’; കൂളായി മോഹൻലാൽ
Mohanlal cool reaction

ജിഎസ്ടി ദിനാഘോഷ ചടങ്ങില് പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്ത്തകന്റെ മൈക്ക് കണ്ണില് തട്ടിയപ്പോളും കൂളായി Read more

  ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ‘എൽ 365’ൽ മോഹൻലാൽ
മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞതിൽ പ്രതികരണവുമായി സീമ ജി നായർ
AMMA presidency

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വേണ്ടെന്ന് വെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി സീമ Read more