രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ പരിധിയിൽ റെയ്ഡുകൾ നടത്തുവാനും ,അറസ്റ്റുകൾ രേഖപ്പെടുത്താനുമുള്ള ബിഎസ്എഫ് അധികാരത്തെ 50 കിലോമീറ്റർ പരിധി ആക്കി പുനർ ക്രമീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
നടപടി രാജ്യത്തിൻറെ ഫെഡറൽ നയങ്ങൾക്കെതിരാണെന്നും ഇത് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അഭിപ്രായപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉത്തരവുകൾ പ്രാബല്യത്തിൽ വരുന്നതോടെ പഞ്ചാബിലെ അമൃത്സർ ,പഠാൻകോട്ട് തുടങ്ങിയ ജില്ലകൾ ബിഎസ്എഫ് അധികാരപരിധിയിലേക്ക് വരുന്നു.
Story highlight : Regulations regarding to the provisions related to bsf