ചിന്നസ്വാമിയിലെ തോല്വികള്ക്ക് വിരാമമിടാന് ആര്സിബി ഇന്ന് രാജസ്ഥാനെതിരെ

നിവ ലേഖകൻ

RCB vs RR

**ബെംഗളൂരു◾:** ഐപിഎല്ലില് സ്വന്തം മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തില് ഇതുവരെ ജയം നേടാനാകാതെ പോയ ആര്സിബി ഇന്ന് രാജസ്ഥാന് റോയല്സിനെ നേരിടുന്നു. നിലവില് തുടര്ച്ചയായ നാല് മത്സരങ്ങളില് പരാജയം രുചിച്ച രാജസ്ഥാനെതിരെ ജയം പ്രതീക്ഷിക്കുന്ന ആര്സിബിക്ക് ഇന്നത്തേത് അടക്കം മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതില് രണ്ടെണ്ണം ചിന്നസ്വാമിയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിക്കേറ്റ ക്യാപ്റ്റന് സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തില് കളിക്കില്ല. റിയാന് പരാഗ് ആയിരിക്കും രാജസ്ഥാന് റോയല്സിനെ നയിക്കുക. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ നിറം പരാഗിന് ഇത്തവണ കാണിക്കാനായിട്ടില്ല എന്നതും ആര്സിബിക്ക് ആശ്വാസമാണ്. ആര്സിബിയുടെ പ്ലേയിങ് ഇലവനില് മാറ്റമുണ്ടാകാന് സാധ്യതയില്ല.

ആര്സിബിയുടെ സാധ്യതാ ഇലവന്: ഫില് സാള്ട്ട്, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്, രജത് പാട്ടീദാര് (ക്യാപ്റ്റന്), ജിതേഷ് ശര്മ (വിക്കറ്റ് കീപ്പര്), റൊമാരിയോ ഷെപ്പേര്ഡ്, ടിം ഡേവിഡ്, ക്രുണാല് പാണ്ഡ്യ, ഭുവനേശ്വര് കുമാര്, ജോഷ് ഹാസല്വുഡ്, യാഷ് ദയാല്, സുയാഷ് ശര്മ.

രാജസ്ഥാന് റോയല്സിന്റെ സാധ്യതാ ഇലവന്: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്, നിതീഷ് റാണ, റിയാന് പരാഗ് (ക്യാപ്റ്റന്), ധ്രുവ് ജുറെല് (വിക്കറ്റ് കീപ്പര്), ഷിമ്രോണ് ഹെറ്റ്മെയര്, ശുഭം ദുബെ, വനിന്ദു ഹസരംഗ, ജോഫ്ര ആര്ച്ചര്, മഹീഷ് തീക്ഷണ, തുഷാര് ദേശ്പാണ്ഡെ, സന്ദീപ് ശര്മ/ ആകാശ് മധ്വാള്.

  ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാര ജേതാവായി എം.എസ്. ധോണി

ചിന്നസ്വാമിയില് തുടര്ച്ചയായ തോല്വികള് നേരിടുന്ന ആര്സിബിക്ക് ഇന്നത്തെ മത്സരം നിര്ണായകമാണ്. ഫോമിലേക്കെത്താന് ആര്സിബിക്ക് ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്. തുടര്ച്ചയായി തോല്വികള് നേരിടുന്ന രാജസ്ഥാനും തിരിച്ചുവരവിനായി കഠിനമായി പരിശ്രമിക്കും.

Story Highlights: RCB faces Rajasthan Royals at Chinnaswamy Stadium, hoping to break their losing streak at home in the IPL.

Related Posts
പഹൽഗാം ഭീകരാക്രമണം: ഐപിഎൽ മത്സരത്തിൽ ആദരാഞ്ജലി
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐപിഎൽ തീരുമാനിച്ചു. കളിക്കാർ കറുത്ത ആംബാൻഡ് Read more

കൊൽക്കത്തയിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
Gujarat Titans

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 39 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ശുഭ്മാൻ ഗില്ലിന്റെ Read more

ഐപിഎൽ: ഇന്ന് ഗുജറാത്ത്-കൊൽക്കത്ത പോരാട്ടം
IPL Match Preview

ഈഡൻ ഗാർഡൻസിൽ ഇന്ന് രാത്രി 7.30ന് ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും Read more

  പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം; കൊൽക്കത്തയെ തകർത്തെറിഞ്ഞ് 16 റൺസിന് ജയം
ചെന്നൈയെ തകർത്ത് മുംബൈക്ക് തകർപ്പൻ ജയം
Mumbai Indians win

രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും അർധസെഞ്ച്വറികളുടെ പിൻബലത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ Read more

കോലി-പടിക്കൽ കൂട്ടുകെട്ട് തകർത്തു; പഞ്ചാബിനെതിരെ ആർസിബിക്ക് ഗംഭീര ജയം
RCB vs Punjab Kings

വിരാട് കോലിയുടെയും ദേവദത്ത് പടിക്കലിന്റെയും അർധ സെഞ്ചുറികളുടെ പിൻബലത്തിൽ പഞ്ചാബ് കിംഗ്സിനെ ഏഴ് Read more

കൊൽക്കത്തയിൽ അഭിഷേക് തിരിച്ചെത്തി
Abhishek Nayar KKR

ബിസിസിഐ പുറത്താക്കിയ അഭിഷേക് നായർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തിരിച്ചെത്തി. ടീമിന്റെ സോഷ്യൽ Read more

ഐപിഎൽ: ഇന്ന് ചെന്നൈ-മുംബൈ പോരാട്ടം; ആർസിബി പഞ്ചാബിനെ നേരിടും
IPL

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മറ്റൊരു Read more

ജോസ് ബട്ലറുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാമത്
Gujarat Titans

ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. Read more

  തെരുവ് ക്രിക്കറ്റിൽ നിന്ന് ഐപിഎല്ലിലേക്ക്; ഷെയ്ഖ് റഷീദിന്റെ അരങ്ങേറ്റം
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗവിനെ നേരിടും
IPL Match Preview

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. Read more

ഐപിഎൽ: ഇന്ന് ഗുജറാത്ത്-ഡൽഹി പോരാട്ടം
IPL

അഹമ്മദാബാദിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. ആറ് മത്സരങ്ങളിൽ നിന്ന് Read more