എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.

നിവ ലേഖകൻ

AISF woman leader
AISF woman leader

കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് കളിയാക്കി എന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.

സ്ത്രീകളെ ഭയപ്പെടുത്താന് ഏറ്റവും നല്ല ആയുധം അവരെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയായിരിക്കാം.അത് വളരെ കൃത്യമായി എസ്എഫ്ഐ പ്രവര്ത്തകരുടെ വായില് നിന്ന് കേട്ടു.പക്ഷേ ഭയപ്പെടില്ല.

സംഘര്ഷമുണ്ടാകുമ്പോള് ഞങ്ങള് മാറിനില്ക്കുകയായിരുന്നു.എന്നിട്ടും അമ്പതോളം എസ്എഫ്ഐ പ്രവര്ത്തകര് വളഞ്ഞാണ് ആക്രമണമുണ്ടാക്കിയത്.പേരുചോദിച്ചാണ് പലരെയും അവര് തല്ലിയത് എന്നും പരാതിക്കാരി പ്രതികരിച്ചു.

സംഘടനാ പ്രവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇങ്ങനെ ചെയ്തതെന്നും വനിതാ നേതാവ് അഭിപ്രായപ്പെട്ടു.

Story highlight :Rape threatening against AISF woman leader from SFI .

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
Related Posts
വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു; ഇന്ന് 50,000ൽ അധികം പേർ ദർശനം നടത്തി
Sabarimala pilgrimage rush

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ എട്ടാം ദിവസവും സന്നിധാനത്ത് വലിയ തിരക്ക്. ഇന്നലെ Read more

നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ്: പീപ്പിൾസ് പ്രോജക്ട് കാമ്പയിന് ബെന്യാമിൻ്റെ ഉദ്ഘാടനം
Kerala Think Fest

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026-ൻ്റെ ഭാഗമായ Read more

കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1360 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് ഉയർന്നത്. ഒരു Read more

  ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു; ഇന്ന് 50,000ൽ അധികം പേർ ദർശനം നടത്തി
കുമരകത്ത് ബാർ മാനേജർ 9.8 ലക്ഷവുമായി മുങ്ങി; പോലീസ് അന്വേഷണം ആരംഭിച്ചു
Bar Manager Absconding

കോട്ടയം കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ ഒൻപത് ലക്ഷത്തി എൺപതിനായിരം Read more

എസ്.ഐ.ആർ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
Kerala SIR petitions

കേരളത്തിലെ എസ്.ഐ.ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ Read more

ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala heavy rush

ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more

  ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്
കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

പാർട്ടി മാറിയതിന് പിന്നാലെ കുറവിലങ്ങാട്ടെ ആശാ വർക്കറെ പുറത്താക്കി സിപിഐഎം
ASHA worker UDF candidate

കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രനെ സിപിഐഎം പുറത്താക്കി. സർക്കാർ നിലപാടിൽ Read more

ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more